insight kerala

Follow:
4914 Articles

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു

തൃശ്ശൂർ ചാവക്കാട് - വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് തോട്ടുപാലം ടർഫിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു.

‘കെ സുധാകരൻ എൻ്റെ നല്ല സുഹൃത്ത്; മുഖ്യമന്ത്രി ചർച്ചകൾ അനാവശ്യം’; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ചർച്ചകളും വിവാദങ്ങളും അനാവശ്യമെന്ന് രമേശ് ചെന്നിത്തല. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. അനാവശ്യ പരാമർശങ്ങളിൽ നിന്നും എല്ലാവരും വിട്ടു നിൽക്കണം. വോട്ട് എണ്ണി തുടങ്ങുന്നതിനു മുൻപ്

വോട്ടെടുപ്പിലൂടെ ബില്ലിന് അവതരണാനുമതി; 251 പേർ പിന്തുണച്ചു; 185 പേർ എതിർത്തു

വനിതാ സംവരണ ബില്ലിൽ ലോക്‌സഭയിൽ രൂക്ഷമായ വാക് പോര്. ബിൽ അവതരണത്തിന് അനുമതി തേടിയുള്ള വോട്ടെടുപ്പിൽ 251 പേർ പിന്തുണച്ചു; 185 പേർ എതിർത്തു. ഇലക്ട്രോണിക് വോട്ടിംഗ്

”വി ഡി സതീശനെന്നാല്‍ അര പിണറായി; ജമാഅെത്ത ഇസ്ലാമിയുടെ നോമിനി”; ഇരുട്ടിവെളുക്കുന്നതിന് മുമ്പ് ചെന്നിത്തല ഔട്ട്; കെ സി വേണുഗോപാലിനായി കാമ്പയിന്‍ തകൃതി; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി യുദ്ധം!

special report എം മാധവദാസ് തിരുവനന്തപുരം: മുഖ്യമന്ത്രി ആരാവാണം എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ രൂക്ഷമാവുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കെ സി വേണുഗോപാലിന് വ്യക്തമായ പിന്തുണയുണ്ട് എന്നാണ്

വിഷു ആഘോഷങ്ങൾക്കിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന് ദാരുണാന്ത്യം

വിഷു ആഘോഷങ്ങൾക്കിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ഇന്നലെ രാത്രി 8.30നാണ് സംഭവം. നാട്ടിലെ

ബിൽ അവതരണത്തിൽ വോട്ടെടുപ്പ്; ഭരണഘടനയെ ഹൈജാക്ക് ചെയ്യുന്ന നീക്കമെന്ന് കെ സി വേണുഗോപാൽ ; ബിൽ ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണൻ ; സാൻവിച്ച് ബിൽ എന്ന് ഡിഎംകെ

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ നീക്കം. ബില്ലിനെ എതിർത്ത് പ്രതിപക്ഷ അംഗങ്ങൾ. ഭരണഘടന ചട്ടങ്ങൾ കാറ്റിൽ പറത്തുന്നതാണ് ബില്ലെന്ന് കെ സി വേണുഗോപാൽ. 2019ലെ പരാജയഭീതി

വനിതാ സംവരണ ബിൽ ; പാർലമെൻറിൽ നടപടിക്രമങ്ങൾ ആരംഭിച്ചു; മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം

ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്തുന്ന ഭരണഘടനാ ഭേദഗതി ബില്ല് പാർലമെന്റിൽ. നടപടിക്രമങ്ങൾ തുടങ്ങി. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ. അംഗങ്ങളോട് ഇരിപ്പിടത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ട സ്പീക്കർ.

അഞ്ചരക്കണ്ടി കോളേജിലേക്ക് വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച് ; വൈറ്റ് കോട്ട് ഊരി പ്രതിഷേധം; കോളേജിനെതിരെ പരാതിയുമായി രക്ഷിതാക്കളും രംഗത്ത്

നിതിൻ രാജിന്റെ മരണത്തിൽ കോളേജിനെതിരെ പരാതിയുമായി രക്ഷിതാക്കൾ. നിതിൻ രാജിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സമാന പരാതിയുമായി നിരവധി വിദ്യാർത്ഥികൾ

മുഖ്യമന്ത്രി തർക്കം; കോൺഗ്രസിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

കെസി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കോൺഗ്രസിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് .കോൺഗ്രസിൻ്റെ നെടുംതൂണായ കെസി വേണുഗോപാലിനെ ദേശീയ നേതൃത്വത്തിന് നഷ്ടപ്പെടില്ല. ഇതിന് ആവശ്യമായ

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തിയോടെ കെപിസിസി നേതൃത്വം

കോൺഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചയിൽഅതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡൻ്റ്. മുഖ്യമന്ത്രിയുടെ പേരുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് സമയമായിട്ടില്ല എന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോൺഗ്രസിന് വ്യക്തമായ നടപടിക്രമം ഉണ്ടെന്നും

- Advertisement -
Ad image