തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യത. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില…
എറണാകുളം മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കിയിടുന്നതിനിടെ കാറിനടിയിൽ കുടുങ്ങി ഭർത്താവിന് പരിക്ക്. മുളന്തുരുത്തി സ്വദേശി അഖിൽ രാജിനാണ് പരിക്കേറ്റത്. യുവാവ് അരമണിക്കൂറോളം കാറിനടിയിൽ കുടുങ്ങിക്കിടന്നു. ഫയർഫോഴ്സ് എത്തിയാണ്…
തിരുവനന്തപുരം : KSEB കരാർ ജീവനക്കാരൻജോലി ചെയ്യുന്നതിനിടെകുഴഞ്ഞ് വീണു. പാറശ്ശാല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പൂരി സ്വദേശി സന്തോഷ് (40) ആണ്മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവ്കാരണം…
കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ സംഭവം. വാളകം സ്വദേശിനി അഹനയാണ് മരിച്ചത്. മാതാവിനൊപ്പം ക്ലാസിന് എത്തിയതിനിടെയാണ് സംഭവം. ഇന്ന് രാവിലെയാണ്…
ഡൽഹിയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം, നിര്‍ത്തിയിട്ട ആകാശ എയർ വിമാനത്തിന്റെ ചിറകിലിടിക്കുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്ക് ഇല്ലെന്നും,…
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് മൂന്നാം വാരവും ഹയർ സെക്കന്‍ഡറി ഫലം മെയ് 25-നുംപ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി മൂല്യനിർണ്ണയം…
കണ്ണൂർ മാട്ടൂൽ മടക്കരയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തെക്ക് മുനമ്പ് റോഡിന് സമീപത്തെ മത്സ്യത്തൊഴിലാളി പണ്ണേരി വീട്ടിൽ എം നിഖിലാണ് മരിച്ചത്.മുനമ്പ് റോഡിന് സമീപത്തെപഴയ…
എം മാധവദാസ് കോഴിക്കോട്: വിഷു ആശംസകള്‍ പങ്കുവെച്ചതിന്റെ പേരില്‍, വനിതാ ലീഗ് നേതാവും, അഭിഭാഷകയും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ നജ്മ തബ്ഷിറക്കുനേരെ വീണ്ടും സൈബര്‍ ആക്രമണം. കഴിഞ്ഞ…
കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ രൂക്ഷമായ കലഹത്തിലേക്ക് മാറുമ്പോൾ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോകുന്നു. നാളെയാണ് ചെന്നിത്തലയുടെ ഡൽഹി യാത്ര. രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയേയും കാണും. കെ…
കല്ലമ്പലം: നാവായികുളത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു.…
Sign in to your account