insight kerala

Follow:
4914 Articles

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ, വിളിച്ചത് സിം ബോക്സ് ഉപയോഗിച്ച്

കണ്ണൂർ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ്

വാൽപ്പാറ അപകടം; പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തമിഴ്നാട് സർക്കാർ ഇടപെടൽ

പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തമിഴ്നാട് സർക്കാർ ഇടപെടൽ. പൊള്ളാച്ചി താലൂക്ക് ആശുപത്രി സന്ദർശിച്ച ജില്ല കലക്ടർ രാത്രി തന്നെ പോസ്റ്റ്മോർട്ടം

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല; വനിത സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു

വനിത സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു. ഭേദഗതിക്കാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. 278പേര്‍ ബില്ലിനെ അനുകൂലിച്ച‌പ്പോള്‍ 211 പേര്‍ ബില്ലിനെ എതിര്‍ത്തു. വോട്ടെടുപ്പില്‍ പങ്കെടുത്തത്

പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ 9 മലയാളികള്‍ക്ക് ദാരുണാന്ത്യം

പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ 9 മലയാളികള്‍ക്ക് ദാരുണാന്ത്യം. പതിമൂന്നാം ഹെയര്‍ പിന്നിന് സമീപമാണ് അപകടം. ട്രാവലറിലുണ്ടായിരുന്നത് 16 പേരാണ്. അപകടത്തില്‍പ്പെട്ടത് വിനോദയാത്ര പോയ അധ്യാപകരാണ്. മലപ്പുറം പാങ്ങ്

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന്റെ അജണ്ടയിൽ തന്നെയില്ലന്ന് പാണക്കാട് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന്റെ അജണ്ടയിൽ തന്നെയില്ലന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ . "യുഡിഎഫ് ശക്തമായ ഭരണവുമായി മുന്നോട്ടു പോകണം എന്ന ജനവിധിയാണ് ഇപ്പോൾ പെട്ടിയിൽ ഉറങ്ങിക്കൊണ്ടിരിക്കുന്നത്.

മെഡിക്കൽ കോളേജ് ഐസിയു അടുത്ത ആഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും

തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തമുണ്ടായതിനെ തുടർന്ന് പ്രവർത്തന രഹിതമായ ഐ സി യു അടുത്ത അടുത്ത ആഴ്ച മുതൽ പ്രവർത്തിച്ചു തടങ്ങും. ടോമാ കെയറിന്റെ പ്രവർത്തനം ചൊവ്വാഴ്ച

ഇരട്ട പൗരത്വം; രാഹുൽ ഗാന്ധിക്കെതിര കേസെടുത്തു അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി

ഇരട്ട പൗരത്വം ഉണ്ടെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിര കേസെടുത്തു അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയംസ്വയം അന്വേഷിക്കുകയോ

വനിതാ ബിൽ പിൻവലിക്കില്ല ; വോട്ടെടുപ്പിൽ ഉറച്ച് സർക്കാർ; പരാജയപ്പെട്ടാൽ പ്രചാരണായുധമാക്കും

ഡൽഹി : വനിതാ സംവരണ ഭേദഗതി ബിൽ സർക്കാർ പിൻവലിക്കില്ല. വോട്ടെടുപ്പിന് ഇടാൻ ഉറപ്പിച്ച് സർക്കാർ. പരാജയപ്പെട്ടാലും നേരിടാൻ തീരുമാനിച്ചു. ബിൽ പരാജയപ്പെട്ടാൽ പ്രചാരണ ആയുധമാക്കും. പ്രധാനമന്ത്രിയുടെ

മോദിയെ ജാലവിദ്യക്കാരനോട് ഉപമിച്ച് രാഹുല്‍ ; ‘ബില്ലിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാന്‍’

വനിതാ സംവരണ ഭേദഗതി ബില്ലിന്റെ മറവിൽ രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ലോക്സഭയിൽ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബില്ല് ദേശവിരുദ്ധ ബില്ലെന്നും   ചെറുത്തുതോല്‍പിക്കുമെന്നും രാഹുല്‍

മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ ; പൊലീസ് കേസെടുത്തു; ഉടമയെ അറസ്റ്റ് ചെയ്തു

മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ. ചേർത്തല പോലീസ് കേസെടുത്തു. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ

- Advertisement -
Ad image