insight kerala

Follow:
4914 Articles

റിട്ട: സി.ആർ. പി.എഫ് ഉദ്യോഗസ്ഥൻ താമസ സ്ഥലത്ത് മരിച്ച നിലയിൽ

ആലുവയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റിട്ടയേഡ് സി.ആർ. പി.എഫ് ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് മരിച്ച്കിടക്കുന്ന നിലയിൽ കാണപ്പെട്ടു. കൊടി കുത്തുമലയിലെ പാം ഗോൾഡ് വില്ലയിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.

മൊണാലിസയുടെ വിവാഹം; മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ തുടരുന്നു; വിവാഹത്തെ പിന്തുണച്ച് രാഹുൽ ഈശ്വർ

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ തുടരുന്നു. പെൺകുട്ടിയെയും ഭർത്താവിനെയും അന്വേഷിച്ചാണ് പോലീസ് സംഘം എത്തിയത്. അതിനിടെ പോലീസ്

നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദർശിക്കാൻ പോയ സിപിഎം സംഘത്തെ പൊലീസ് തടഞ്ഞു

ഡൽഹി ഉത്തർപ്രദേശ് അതിർത്തിയായനോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദർശിക്കുന്നതിനായി പോയ സിപിഎം സംഘത്തെ പൊലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി, എംഎ ബേബി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ

വാടാനപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

തൃശ്ശൂർ വാടാനപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു എടവള്ളി സ്വദേശി ജിസ്തി 29 ആണ് മരിച്ചത് ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം വാടാനപ്പള്ളിയിൽ

നാസിക് ടിസിഎസിൽ നടന്ന പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്

ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നാസിക് ശാഖയിൽ നടന്ന പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്മതപരിവര്‍ത്തന സംഘത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും,വിദേശത്തു നിന്ന് ഫണ്ട് ലഭിച്ചതായും റിപ്പോർട്ട്.

ലൈംഗിക പീഡന കേസ്; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.. മണ്ണാർക്കാട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത്

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച് 4 പേർക്ക് ഭക്ഷ്യവിഷബാധ

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികള്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി, ശ്രീജ, സുധീർ, ആർദ്ര എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യൽ. രഞ്ജിത്തിന്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന്

വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക്

ദില്ലി: വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത്

നിതിൻ രാജിന്റെ മരണം ; ലോൺ ആപ്പിനെതിരെ കേസ്

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പിനെതിരെ കേസ്. ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ . ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെയാണ് കേസ്. പണം നൽകിയത്

- Advertisement -
Ad image