റിട്ട: സി.ആർ. പി.എഫ് ഉദ്യോഗസ്ഥൻ താമസ സ്ഥലത്ത് മരിച്ച നിലയിൽ

insight kerala

ആലുവയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റിട്ടയേഡ് സി.ആർ. പി.എഫ് ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് മരിച്ച്കിടക്കുന്ന നിലയിൽ കാണപ്പെട്ടു.

കൊടി കുത്തുമലയിലെ പാം ഗോൾഡ് വില്ലയിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.

സി.ആർ.പി.എഫിൽ നിന്നും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി വിരമിച്ചയാളാണ് ഈ 64 കാരൻ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article