യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

insight kerala

കണ്ണൂർ മാട്ടൂൽ മടക്കരയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
തെക്ക് മുനമ്പ് റോഡിന് സമീപത്തെ മത്സ്യത്തൊഴിലാളി പണ്ണേരി വീട്ടിൽ എം നിഖിലാണ് മരിച്ചത്.
മുനമ്പ് റോഡിന് സമീപത്തെ
പഴയ വീടിന്റെ പിറകിലാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അനേഷണം നടത്തി.

Share This Article