‘കെ സുധാകരൻ എൻ്റെ നല്ല സുഹൃത്ത്; മുഖ്യമന്ത്രി ചർച്ചകൾ അനാവശ്യം’; രമേശ് ചെന്നിത്തല

insight kerala

മുഖ്യമന്ത്രി ചർച്ചകളും വിവാദങ്ങളും അനാവശ്യമെന്ന് രമേശ് ചെന്നിത്തല. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. അനാവശ്യ പരാമർശങ്ങളിൽ നിന്നും എല്ലാവരും വിട്ടു നിൽക്കണം. വോട്ട് എണ്ണി തുടങ്ങുന്നതിനു മുൻപ് ഇത്തരം ചർച്ചകൾ അനാവശ്യം. ആദ്യം വോട്ട് എണ്ണണം, യു ഡി എഫ് ജയിക്കണം. നിലവിലെ വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യം തകർക്കും. കെ സുധാകരൻ തന്റെ നല്ല സുഹൃത്ത് ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Share This Article