insight kerala

Follow:
4914 Articles

തലക്കടിച്ചു അജ്ഞാതനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽ കല്ല് കൊണ്ട് തലക്കടിച്ചു അജ്ഞാതനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.. അരുവിക്കര സ്വദേശി മധുസൂദനൻ നായരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

പടക്കം പൊട്ടിത്തെറിച്ച് 15 വയസുകാരൻ മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. 15 വയസുകാരൻ മരിച്ചു അദ്വൈത് ഇ കെ ആണ് മരിച്ചത് സ്റ്റീൽ പാത്രത്തിനകത്ത് വെച്ച് പടക്കം പൊട്ടിക്കുന്നനിടയിലാണ് അപകടമുണ്ടായത് പാത്രത്തിന്റെ

വനിതാ സംവരണ ബിൽ ; ഒറ്റക്കെട്ടായി നേരിടാൻ പ്രതിപക്ഷം; സർവ്വകക്ഷിയോഗത്തിൽ നിന്ന് എം എ ബേബിയും ഡി രാജയും

ന്യൂഡൽഹി:വനിത സംവരണ ബില്ലിനെ എതിർക്കാൻ പ്രതിപക്ഷം. ബില്ലിൻ്റെ മറവിൽ മണ്ഡല പുനർ നിർണയം അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇന്ന് (ഏപ്രിൽ 15) കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ

വിഷു ദിനത്തിൽ കൊച്ചി പള്ളുരുത്തിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വിഷു ദിനത്തിൽ കൊച്ചി പള്ളുരുത്തിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സുഹൈൽ റാഷിദ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന

വനിതാ സംവരണ ബിൽ ; പ്രതിപക്ഷ പാർട്ടികളുടെ യോഗം അല്പസമയത്തിനകം

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം അല്പസമയത്തിനകം ആരംഭിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ നേതൃത്വത്തിലാണ് യോഗം.

വനിതാ സംവരണ ബിൽ ; പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ തീവ്രശ്രമത്തിൽ ബിജെപി

വനിതാ സംവരണ ഭേദഗതി ബില്‍ നാളെ പാര്‍ലമെന്‍റ്ചര്‍ച്ചചെയ്യാനിരിക്കെ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തില്‍ ബി.ജെ.പി. ഭരണഘടനഭേദഗതി ആവശ്യമായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലെ ബില്‍പാസാകു. ബില്ലിനെ എതിര്‍ക്കാനും

വീണ്ടും റെക്കോർഡ് വൈദ്യുതി ഉപഭോഗം; ആശങ്കയോടെ കെഎസ്ഇബി

കേരളത്തിൽ കടുത്ത വേനൽ ചൂട് തുടരുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. താപനില ക്രമാതീതമായി വർദ്ധിച്ചതോടെ വീടുകളിലും ഓഫീസുകളിലും എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം

നിതിൻ രാജിൻ്റെ പുതിയ ഓഡിയോ സന്ദേശം പുറത്ത്; വിവേചനങ്ങൾക്കിടയിലും ഒരു അധ്യാപകൻ നല്ല പിന്തുണ നൽകി

നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ,പുതിയ ഓഡിയോ സന്ദേശം പുറത്ത്. വിവേചനങ്ങൾക്കിടയിലും ഒരു അധ്യാപകൻ പിന്തുണ നൽകിയതിനെ കുറിച്ചാണ് സന്ദേശം.ആരൊക്കെ തളർത്തിയാലും താൻ ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ

നെടുമങ്ങാട് വൻ കവർച്ച; ആളില്ലാത്ത വീട്ടിൽ 25 പവൻ സ്വർണ്ണം മോഷണം പോയി

തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 25 പവൻ സ്വർണമാണ് വീട്ടിൽ നിന്നും കവർന്നത്. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഊട്ടിയിൽ

നിതിൻ രാജിന്റെ മരണം; കർശന നടപടിക്ക് നിർദ്ദേശം നൽകി ഗവർണർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. കോളേജ് അധികൃതർക്കെതിരെ

- Advertisement -
Ad image