വിഷു ദിനത്തിൽ കൊച്ചി പള്ളുരുത്തിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എക്സ്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സുഹൈൽ റാഷിദ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും, താമസിച്ചിരുന്ന മുറിയിൽ നിന്നുമായി
142 ഗ്രാം MDMA, 4 ഗ്രാം ഹാഷിഷ്
ഓയിൽ എന്നിവ എക്സൈസ് പിടികൂടി. പ്രതി കൊച്ചിയിലേക്ക് ലഹരി എത്തിക്കുന്ന പ്രധാനിയാണ്. ലഹരിമരുന്ന് വിൽക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ് അടക്കം പിടിച്ചെടുത്തിട്ടുണ്ട്.
വിഷു ദിനത്തിൽ കൊച്ചി പള്ളുരുത്തിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
