കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം.
15 വയസുകാരൻ മരിച്ചു
അദ്വൈത് ഇ കെ ആണ് മരിച്ചത്
സ്റ്റീൽ പാത്രത്തിനകത്ത് വെച്ച് പടക്കം പൊട്ടിക്കുന്നനിടയിലാണ് അപകടമുണ്ടായത്
പാത്രത്തിന്റെ ചീള് ശരീരത്തിൽ തറച്ചുകയറുകയും അതുമൂലം ഉണ്ടായ രക്തസ്രാവവുമാണ് മരണ കാരണം
ഒപ്പം ഉണ്ടായിരുന്ന കുട്ടിയ്ക്കും പരിക്കേറ്റു
വീടിനു സമീപമുള്ള ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു.

