വിഷു ആഘോഷങ്ങൾക്കിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന് ദാരുണാന്ത്യം

insight kerala

വിഷു ആഘോഷങ്ങൾക്കിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ഇന്നലെ രാത്രി 8.30നാണ് സംഭവം. നാട്ടിലെ ക്ലബ്ബിൽ വിഷു ആഘോഷം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ദിലീപിന്റെ കൈയിലുണ്ടായിരുന്ന ഗുണ്ട് പടക്കത്തിലേക്ക് തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദിലീപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹ

Share This Article