News

ആരോപണവിധേയനായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് നിര്‍ണായക പദവി നല്‍കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി ദേവസ്വം ബോര്‍ഡ്

ശബരിമല സ്വർണക്കൊള്ള കേസിലും, ആടിയശിഷ്‌ടം നെയ് ക്രമക്കേടിലും ആരോപണ വിധേയനായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് നിര്‍ണായക പദവി നല്‍കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി തിരുവിതാംകൂര്‍ ദേവസ്വം…

ചേരാനല്ലൂർ ; തൽക്കാലം പ്രതിഷേധം അവസാനിപ്പിക്കുന്നതായി കുടുംബം; പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നാളെ ജില്ലാ കോടതിയെ സമീപിക്കും

കൊച്ചി : ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പോലീസ് സ്റ്റേഷനിൽ മുന്നിൽ നടത്തിവരുന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ഇത് വരെ ഉള്ള നടപടികൾ തൃപ്തികരമെന്ന് കുടുംബം…

എംഎല്‍എമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. വിഷയം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചേക്കും

സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. വിഷയം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചേക്കും. ശമ്പളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി യോഗത്തില്‍ അവതരിപ്പിക്കും. ശമ്പളം…

പിഞ്ചുകുഞ്ഞിന്റെ കൈകളിൽ സ്റ്റിയറിങ് നൽകി കാറോടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: കഴക്കൂട്ടം എയർപോർട്ട് റോഡിൽ പിഞ്ചുകുഞ്ഞിന്റെ കൈകളിൽ സ്റ്റിയറിങ് നൽകി അമിതവേഗതയിൽ അപകടകരമായി കാറോടിച്ച സംഭവത്തിൽ നടപടിയെടുത്ത് കഴക്കൂട്ടം പൊലീസ്. വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ്…

ചേരാനല്ലൂർ ; എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ വീഴ്ചയില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്‌ഐ…

തേനി തെക്കംപട്ടി സബ് ജയിലിൽ നിന്ന് രക്ഷപെട്ട 17 തടവുകാരിൽ 12 പേരെ പിടികൂടി

തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലിൽ നിന്ന് രക്ഷപെട്ട 17 തടവുകാരിൽ 12 പേരെ പിടികൂടി. മറ്റുള്ളവർക്കായി ഇടുക്കി അതിർത്തി മേഖലകളിൽ ഉൾപ്പെടെ തിരച്ചിൽ…

- Advertisement -
Ad image