News

ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്; വിരമിച്ച ശേഷം ഔദ്യോഗിക ചിഹ്‌നം ഉപയോഗിച്ചു

കൊച്ചി : വിരമിച്ച ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിരമിച്ച ശേഷം ഔദ്യോഗിക ചിഹ്‌നം ഉപയോഗിച്ചതിനാണ് നോട്ടീസ്. താമരശ്ശേരി സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസ് ;വിദഗ്ദ്ധമിതി അന്വേഷണം, രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട്: കെ.മുരളീധരൻ

തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന പർച്ചേസുകളെ കുറിച്ച് വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം. മുതിർന്ന

ഒടുവിൽ കുറ്റം ഏറ്റുപറഞ്ഞ് PSC ; ‘മൂല്യനിർണ്ണയത്തിൽ പിഴവ് പറ്റി’

കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ ചീഫ് (ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയത്തിൽ ഗുരുതരമായ സാങ്കേതിക പിഴവ് സംഭവിച്ചതായി പി.എസ്.സിയുടെ കുറ്റസമ്മതം. പരീക്ഷയുടെ

PSCക്ക് തിരിച്ചടി:ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പിഎസ്‌സിക്ക് തിരിച്ചടി. പരീക്ഷാ രേഖകള്‍ മുഴുവന്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഉത്തരക്കടലാസും അഭിമുഖത്തിലെ മാര്‍ക്കിന്റെ വിവരങ്ങളും അപേക്ഷ നല്‍കിയവര്‍ക്ക്

ചമ്പത് റായിയുടെ രാജി സ്വീകരിച്ചു; തീരുമാനം ട്രസ്റ്റ് യോഗത്തിൽ

രാമക്ഷേത്ര സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് വിവാദങ്ങളെ തുടർന്ന് രാജിവച്ച ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ രാജി സ്വീകരിച്ചു. വിവാാദത്തിന് ശേഷം ഇന്ന്

അപകടത്തിൽ മരിച്ച 3 വയസുകാരിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ഇന്നലെ അമ്പൂരിയിൽ വിനോദസഞ്ചാര യാത്രയ്ക്കിടെ ടെമ്പോ ട്രാവലർ കയറി മരിച്ച മൂന്നു വയസ്സുകാരിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബാംഗങ്ങൾ

- Advertisement -
Ad image