News

ഒടുവില്‍ മുട്ടുമടക്കി പി.എസ്.സി ചെയര്‍മാന്‍; അന്വേഷണം ആഭ്യന്തര വിജിലൻസിന് കൈമാറി

ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പിൽ പ്രതിഷേധം കൊടുമ്പിരി കൊണ്ടപ്പോൾ, ഒടുവില്‍ മുട്ടുമടക്കി പി.എസ്.സി ചെയര്‍മാന്‍. അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ്.പിക്ക് കൈമാറാന്‍ തീരുമാനമായി. പരീക്ഷ കണ്‍ട്രോളര്‍ക്ക് അന്വേഷണം

പരസ്യമായി വെല്ലുവിളിച്ച് ജിതിൻ ഭാസ്‌കർ ; ‘200 ഓളം പേർക്ക് സ്ക്രീൻ ഷോട്ട് അയച്ചു’

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ പൊലീസിനും രാഷ്ട്രീയ എതിരാളികൾക്കും എതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത്. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട്

നെയ്യാറ്റിന്‍കര കൊലപാതകം: അച്ഛനും മക്കളും ഉള്‍പ്പടെ 4 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി,

13 കാരിയുടെ വ്യാജ പീഡന പരാതി; പോലീസ് മർദ്ദിച്ച 20കാരൻ നിയമ നടപടിക്ക്

പത്തനംതിട്ട കൂടലിൽ 13-കാരി നൽകിയ വ്യാജ പീഡനപരാതിയുടെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച ഇരുപതുകാരൻ നിയമ നടപടിക്ക്. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും കൂടൽ പൊലീസ് കാൽവെള്ളയിൽ

വിഴിഞ്ഞം സ്വർണ പണയ കേസ് : രണ്ടാമത്തെ യുവതിയും മരിച്ചു

വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ സ്ത്രീയും മരിച്ചു. വെങ്ങാനൂർ സ്വദേശി ഐശ്വര്യയാണ് (32) മരിച്ചത്. വിഷം കഴിച്ച സുഹൃത്ത് അഞ്ജു കഴിഞ്ഞ

ജഡ്ജിക്ക് ആരോഗ്യപ്രശ്നം; ചെന്താമരയുടെ ശിക്ഷ വിധിക്കുന്നത് മറ്റൊരു ദിവസം

പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി. ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കേസ് വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പോത്തുണ്ടി സജിത

- Advertisement -
Ad image