News

*ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ തിരിച്ചുവരാം* ; എം വി ജയരാജൻ

കോഴിക്കോട്: തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം

*ശ്വേതാ മേനോൻ നരേന്ദ്രമോദി ഭക്ത; നീചമായ ആരോപണം ഉന്നയിച്ച് അവഹേളിക്കരുത്*; ബിജെപി സംസ്ഥാന സെക്രട്ടറി

സിനിമ മേഖലയിൽ അനാവശ്യമായി ബിജെപിയെ വലിച്ചിഴക്കാൻ ശ്രമമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആരോപിച്ചു. ഇത്തരം ശ്രമം നടത്തുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം ബിജെപി രേഖപ്പെടുത്തുന്നുവെന്നും ഈ

കസ്റ്റഡിയിലിരുന്ന പ്രതി ഇരുമ്പ് കൊണ്ട് പോലീസിനെ ആക്രമിച്ചു; സിഐയുടെ തലയ്ക്ക് ഗുരുതര പരിക്ക്

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ അതിക്രമത്തിൽ സിഐയ്‌ക്ക് പരിക്ക്. കുളപ്പട സ്വദേശി യദുവാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇരുമ്പ് കസേര കൊണ്ട് ആക്രമിക്കുകയായിരുന്നു.

ലീഗ് മന്ത്രിമാർക്കെതിരെ MSF ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ പ്രമേയം പാസാക്കി

മലപ്പുറം : മുസ്ലിം ലീഗിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിൽ പാർട്ടിക്കുള്ളിലും പോഷക സംഘടനയിലും വിമർശനം വ്യാപകമാകുന്നു. ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് പ്രമേയം പാസാക്കി. തന്നിഷ്ടത്തിൽ ആളെ

ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസെടുക്കണം; മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു

കൊച്ചി : അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്ക് എതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരം വിട്ടത്. ലക്ഷ്മി പ്രിയയുടെ പരാതിയിൽ അൻസിബയെ പൊലീസ്

വിഴിഞ്ഞം; അദാനിയുമായി അനുബന്ധ കരാറിന് സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അദാനിയുമായി അനുബന്ധ കരാർ പരിഗണനയിൽ. വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോർട്ടിന്റെ നടപടിയിൽ

- Advertisement -
Ad image