News

13 കാരിയുടെ വ്യാജ പീഡന പരാതി; പോലീസ് മർദ്ദിച്ച 20കാരൻ നിയമ നടപടിക്ക്

പത്തനംതിട്ട കൂടലിൽ 13-കാരി നൽകിയ വ്യാജ പീഡനപരാതിയുടെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച ഇരുപതുകാരൻ നിയമ നടപടിക്ക്. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും കൂടൽ പൊലീസ് കാൽവെള്ളയിൽ

വിഴിഞ്ഞം സ്വർണ പണയ കേസ് : രണ്ടാമത്തെ യുവതിയും മരിച്ചു

വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ സ്ത്രീയും മരിച്ചു. വെങ്ങാനൂർ സ്വദേശി ഐശ്വര്യയാണ് (32) മരിച്ചത്. വിഷം കഴിച്ച സുഹൃത്ത് അഞ്ജു കഴിഞ്ഞ

ജഡ്ജിക്ക് ആരോഗ്യപ്രശ്നം; ചെന്താമരയുടെ ശിക്ഷ വിധിക്കുന്നത് മറ്റൊരു ദിവസം

പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി. ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കേസ് വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പോത്തുണ്ടി സജിത

PSC യുടെ നിർണായകയോഗം ഇന്ന്; യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കെ പിഎസ്സിയുടെ നിർണായക ബോർഡ് യോഗം ഇന്ന് ചേരും. പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലൻസ് അന്വേഷണം കഴിഞ്ഞ യോഗം തീരുമാനിച്ചത് മാറ്റി,

ദേഹത്ത് ട്രാവലർ കയറിയിറങ്ങി; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : മൂന്ന് വയസ്സുകാരിയുടെ ദേഹത്ത് ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം. അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിലാണ് അപകടമുണ്ടായത്. പേരയം സ്വദേശികളായ അനുപ്രസാദ്, നിസ്സ ദമ്പതികളുടെ മകൾ ഋതു

*അവർ വർഗ്ഗവഞ്ചകർ തന്നെ; നിലപാടിൽ മാറ്റമില്ല*; എം വി ജയരാജനെ തള്ളി എം വി ഗോവിന്ദൻ

തൃശൂർ : ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും വർഗ്ഗ വഞ്ചകർ തന്നെയാണ് എന്നും സിപിഎമ്മിന്റെ നിലപാടിൽ മാറ്റമില്ല എന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

- Advertisement -
Ad image