മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ഗതാഗത വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി… രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും…
നേപ്പാൾ : മിന്നൽ പ്രളയത്തിൽ മരണം 270 ആയി. 33 മലയാളികളെ ബന്ധപ്പെടാനായിട്ടില്ല. 288 ഇന്ത്യാക്കാരെയും ബന്ധപ്പെടാനായിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ള 21…
തിക്കോടിയിൽ യുവതിയെ രാത്രിയിൽ ഹൈവെയിൽ ഇറക്കിവിട്ട സംഭവത്തിൽ ബസ്സിനെതിരെ നടപടിക്ക് ശുപാർശ. ഋതിക ബസിന്റെ ലൈസൻസ് റദ്ദാക്കാനും,പിഴ ഈടാക്കാനും പയ്യോളി പോലീസ് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകി.യുവതിയുടെ പരാതിയെ…
നേപ്പാൾ : നേപ്പാളിലേക്ക് പോയ 48 മലയാളികളുടെ വിവരങ്ങൾ ലഭ്യമായി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആണ് ബന്ധുക്കൾ അടക്കമുള്ളവർ ബന്ധപ്പെട്ടത്. ഇതിൽ നേപ്പാളിലുള്ള 18 പേരുമായി നേരിട്ട് സംസാരിക്കാനായി.…
തിരുവനന്തപുരം: ഡോക്ടർമാരുടെ പുനർ വിന്യാസത്തിൽ KGMOA യുടെ പ്രതിഷേധം തള്ളി സർക്കാർ. അധിക തസ്തികകൾ വേണ്ടിവരില്ല എന്ന് സർക്കാർ. ഡോക്ടർമാരുടെ പുനർ വിന്യാസം ഉടൻ . ജില്ലാ…
തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു. 1986 കേരള കേഡർ ഉദ്യോഗസ്ഥനാണ്. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ…
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 66 ആയി. പ്രളയത്തിൻ്റെ കാരണം ഭൂചലനമാണ്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തി ഭൂചലനം. 105 ഇന്ത്യക്കാരെ കാണാനില്ല. കുടുങ്ങിയവരിൽ 36…
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങൾ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം…
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം കണ്ണൂർ, കാസർകോട്…
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 9 മരണം റിപ്പോർട്ട് ചെയ്തു. നിരവധി ഗ്രാമങ്ങൾ ഒലിച്ചു പോയി. 20 പേരെ രക്ഷിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലും ബീഹാറിലും ജാഗ്രത…
Sign in to your account