നേപ്പാളിൽ പ്രളയത്തിൽ മരണം 66 ആയി; കുടുങ്ങിയവരിൽ 36 പേർ അടങ്ങിയ മലയാളി സംഘവും

insight kerala

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 66 ആയി. പ്രളയത്തിൻ്റെ കാരണം ഭൂചലനമാണ്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തി ഭൂചലനം. 105 ഇന്ത്യക്കാരെ കാണാനില്ല. കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും ഉണ്ട്. ഇവർ സുരക്ഷിതർ എന്നാണ് റിപ്പോർട്ട്. ഇഷാ ഫൗണ്ടേഷന്റെ 77 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ മുങ്ങി .

പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിൽ എത്തിക്കും.

Share This Article