നേപ്പാളിലെ മിന്നൽ പ്രളയം; ഹെൽപ്പ് ലൈൻ നമ്പറുമായി മുഖ്യമന്ത്രിയുടെ ഓഫീസ്; 944 7111844, 9747132147

insight kerala

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ  നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങൾ പുറത്തു വരുന്നുണ്ട്.  സാഹചര്യങ്ങൾ  സർക്കാർ നിരീഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി
നേപ്പാളിലുള്ള മലയാളികളെ  ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ
അറിയിക്കണം.

ബന്ധപ്പെടേണ്ട നമ്പർ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

*944 7111844*

*9747132147*

Share This Article