നേപ്പാളിൽ മരണം 270 കടന്നു; 53 മലയാളികളെ ബന്ധപ്പെടാനായിട്ടില്ല; 288 ഇന്ത്യാക്കാരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല

insight kerala

നേപ്പാൾ : മിന്നൽ പ്രളയത്തിൽ മരണം 270 ആയി. 33 മലയാളികളെ ബന്ധപ്പെടാനായിട്ടില്ല. 288 ഇന്ത്യാക്കാരെയും ബന്ധപ്പെടാനായിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷിച്ചു. അതേസമയം ചൈനീസ് മേഖലയിൽ 200 പേർ കുടുങ്ങിക്കിടക്കുന്നു. നേപ്പാളിന് സഹായം എത്തിക്കാൻ കരസേന .കോഴിക്കോട് നിന്ന് പോയവർ നേപ്പാളിൽ കുടുങ്ങി. 42 പേരുടെ സംഘമാണ് പോക്രയിൽ കുടുങ്ങിയത്.

Share This Article