തിക്കോടിയിൽ യുവതിയെ രാത്രിയിൽ ഹൈവെയിൽ ഇറക്കിവിട്ട സംഭവത്തിൽ ബസ്സിനെതിരെ നടപടിക്ക് ശുപാർശ. ഋതിക ബസിന്റെ ലൈസൻസ് റദ്ദാക്കാനും,
പിഴ ഈടാക്കാനും പയ്യോളി പോലീസ് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകി.
യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് -കണ്ണൂർ ബസ്സിൽ രാത്രിയിൽ യാത്ര ചെയ്യവേ ബസ്സ് ജീവനക്കാർ രാത്രിയിൽ യുവതിയെ ഹൈവെയിൽ ഇറക്കി വിട്ടത്.
യുവതിയെ രാത്രി ഹൈവേയിൽ ഇറക്കിവിട്ട സംഭവം; നടപടിക്ക് ശുപാർശ
