insight kerala

Follow:
4965 Articles

ചേന്തി അനിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഡിസിസി അധ്യക്ഷൻ ആണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. കെപിസിസി

അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റി

കാപ്പ ചുമത്തി പിടികൂടിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ജയിൽ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലേക്കാണ് മാറ്റിയത്.വ്യാഴാഴ്ചയാണ് ആയങ്കിയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്.നിരവധി ക്രിമിനൽ

‘മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞത് സംസ്കാരത്തിന് യോജിക്കാത്തത്’ ; കെ മുരളീധരൻ

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ വിമർശിച്ച് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞത് ശരിയായ നടപടിയല്ല, സംസ്കാരത്തിന് യോജിക്കാത്തത് എന്നുംവഴിയിൽ

സിപിഐയെ പരോക്ഷമായി സ്വാഗതം ചെയ്ത് ലീഗ്

സിപിഐയെ പ്രശംസിച്ച് മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ. പി. എ. മജീദ്. ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യിലാണ് സിപിഐയെ പ്രശംസിച്ച് "വലതുപക്ഷ സിപിഎമ്മും സിപിഐയുടെ നിലനിൽപ്പും" എന്ന

ചേന്തി അനിലിനെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ്. ഡിസിസി പ്രസിഡൻ്റിന് KPCC നേതൃത്വം നിർദേശം നൽകി. സസ്പെൻഡ് ചെയ്യാനാണ്

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് മോശമായി പെരുമാറിയതായി ആരോപണം; DCC അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനോട് മോശമായി പെരുമാറി എന്ന ആരോപണത്തിൽ ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ

മതസ്പർദ്ധ ഉണ്ടാക്കാവുന്ന തരത്തിലുള്ള പോസ്റ്റ്‌ ഷെയർ ചെയ്ത ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഫെയ്‌സ്ബുക്കിൽ മതസ്പർദ്ധ ഉണ്ടാക്കാവുന്ന തരത്തിലുള്ള പോസ്റ്റ്‌ ഷെയർ ചെയ്ത ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ വിജേഷിനെയാണ് സസ്പെൻഡ് ചെയ്തത്.പൊലീസ് ഉദ്യോഗസ്ഥൻ

‘തലേന്ന് കുടിച്ച ഹാങ്ങ് ഓവര്‍ പോകാന്‍ രാവിലെ ഒന്ന് കൂടി കുടിക്കും; ഒരു പെണ്ണിന്റെ അടുത്ത് പോയ ഹാങ് ഓവര്‍ പോവാന്‍ വേറൊരു പെണ്ണിന്റെ അടുത്ത് പോകും’; ടോക്‌സിക്കിലെ നായകന്‍ യഷ് പറയുന്നത് സ്ത്രീവിരുദ്ധതയല്ലേ; ഗീതുമോഹന്‍ദാസിനെയും രാജീവ് രവിയെയും എയറിലാക്കി സോഷ്യല്‍ മീഡിയ

കെ വി നിരഞ്ജന്‍ കൊച്ചി: 600 കോടിയുടെ ബജറ്റില്‍ നിര്‍മ്മിച്ച, ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത ബ്ര്ഹമാണ്ഡ ചിത്രം ടോക്‌സിക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍നിന്ന് ഉയരുന്നത് നിശിത വിമര്‍ശനം. മൂന്നേകാല്‍

വീടും പറമ്പും കോടതി കണ്ടുകെട്ടിയതോടെ പാപ്പരായി; ആഡംബര വീട് കാടുമൂടി നശിച്ച് പ്രേതാലയമായി; ഭാര്യയുടെ നഴ്സിംഗ് ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തിക തകര്‍ച്ച; വെറുക്കപ്പെട്ടവരാക്കി ഒറ്റപ്പെടുത്തി നാട്ടുകാരും; എവിടെപ്പോയാലും പിന്നില്‍ പൊലീസ്; സുകുമാരക്കുറുപ്പിന്റെ ക്രൂരതമൂലം അനുഭവിച്ചത് കുടുംബം

EXCLUSIVE കെ വി നിരഞ്ജന്‍ കൊച്ചി: കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹേളികയായ, സുകുമാരക്കുറപ്പ് വീണ്ടും ചര്‍ച്ചയാവുന്ന കാലമാണിത്. നാലുപതിറ്റാണ്ടായി ഒരു വിവരവുമില്ലാതിരുന്ന കുറുപ്പിനെ, ബ്രൂണെയില്‍

‘സർവ്വകലാശാലകളുടെ തലപ്പത്ത് ഇന്നും ദളിതർക്ക് അയിത്തം’; കൊടിക്കുന്നിൽ സുരേഷ്

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് ദളിതരെ പരിഗണിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. സർവ്വകലാശാലകൾ നിയന്ത്രിക്കുന്ന പദവികളിലും ദളിതരെ പരിഗണിക്കണം.സർവകലാശാലയുടെ തലപ്പത്ത് ഇന്നും ദളിതർക്ക്

- Advertisement -
Ad image