insight kerala

Follow:
4966 Articles

“തളിപ്പറമ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളി; കരുത്തനായ ആളെ നിർത്തണമായിരുന്നു”; തുറന്നു പറഞ്ഞ് കെ കെ രാഗേഷ്

കണ്ണൂർ: തളിപ്പറമ്പിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ തുറന്നടിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് . തളിപ്പറമ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളി എന്നും

അൻവറിൻ്റെ പോർമുഖം; ബേപ്പൂരിലെ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി രൂപീകരിച്ചു

കോഴിക്കോട് : പി വി അൻവർ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബേപ്പൂരിലെ തോൽവി പഠിക്കാൻ സമിതി രൂപീകരിച്ചു. കോൺഗ്രസാണ് സമിതി രൂപീകരിച്ചത്. യുഡിഎഫിനെ വെട്ടിലാക്കി പി വി

ശ്രീറാമിനെതിരെ പ്രതിഷേധം; കൊലയാളിയുടെ കയ്യിൽ നിന്ന് സമ്മാനം വാങ്ങില്ലെന്ന് രക്ഷിതാവ്; ശ്രീറാം പിൻമാറി

കോഴിക്കോട് : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ പ്രതിഷേധം. കാലിക്കറ്റ് ട്രൈത്തലോൺ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ഒന്നാമതെത്തിയ കുട്ടിയുടെ രക്ഷിതാവാണ് പ്രതിഷേധിച്ചത്. കൊലയാളിയിൽ നിന്ന് സമ്മാനം വാങ്ങില്ലെന്ന് അറിയിച്ച്

ഓണം വാരാഘോഷത്തിൻ്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി മുഴങ്ങുമോ?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണ്ണമായി ആലപിച്ചേക്കും. ഉദ്ഘാടന വേദിയിലെ റിഹേഴ്സലിൽ പൂർണ്ണമായും പാടി. ഇതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ലോക്ഭവൻ ഗേറ്റിൽ

കാസര്‍കോട് കലക്ടറേറ്റ് ജീവനക്കാരിയുടെ മരണം; പ്രതിപക്ഷത്തിൻ്റെ ആരോപണം പൊളിയുന്നു

കാസര്‍കോട് : കലക്ടറേറ്റ് ജീവനക്കാരി ആശാലത ജീവനൊടുക്കിയതിൽ പ്രതിപക്ഷത്തിന്‍റെ വാദങ്ങൾ പൊളിയുന്നു. സ്ഥലംമാറ്റമോ ജോലി സമ്മർദമോ അല്ല ആശാലത ജീവനൊടുക്കാൻ  കാരണമെന്ന് അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് റവന്യൂ

സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ; KGMOA യുടെ എതിർപ്പിൽ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: 24 മണിക്കൂർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന സർക്കാർ ഉത്തരവിൽ കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ല എന്ന് മന്ത്രി കെ മുരളീധരൻ .സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി

“ശത്രുവിന്റെ കയ്യിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറി, വഴിതെറ്റിപ്പോയവർ തെറ്റുകൾ തിരുത്തണം”; പിണറായി

നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ സത്യത്തിനും വസ്തുതയ്ക്കും മങ്ങലേറ്റെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കമ്യൂണിസ്റ്റുകാരന്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്ന നിലവന്നു. നേതൃതലത്തില്‍ നിന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമമുണ്ടായി.

ബെഹ്‌റ കൊച്ചി മെട്രോ പദവി ഒഴിയുന്നു; ജില്ലാ കളക്ടർക്ക് താൽക്കാലിക ചുമതല

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം

ഐപിഎസ് ട്രയിനി എന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പ്രണയം; പീഡനക്കേസിൽ അറസ്റ്റ്

ഐ.പി.എസ് ട്രെയിനി എന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച കേസിൽ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വടവാതൂർ സ്വദേശി ആദിത്യൻ

പുലികളി സംഘങ്ങൾക്കുള്ള സാമ്പത്തിക സഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു

പുലികളി സംഘങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം വർധിപ്പിച്ചു. ഒരുലക്ഷം രൂപയായി വർദ്ധിപ്പിച്ചുവെന്ന് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. ഇന്ന് വൈകുന്നേരം ഉത്തരവിറങ്ങും. സാംസ്കാരിക വകുപ്പ്

- Advertisement -
Ad image