insight kerala

Follow:
4963 Articles

മെസി വിവാദം; റിപ്പോർട്ടർ ബ്രാഡ്‌കാസ്റ്റിംഗ് കമ്പനിക്കെതിരെ കേസ്; ഫെമ നിയമപ്രകാരം നടപടി

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ കൂടുതൽ നടപടിയുമായി എൻഫോസ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമ പ്രകാരം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ കേസ് എടുത്തു. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട

ദേവസ്വം ബോർഡ് ചെയർമാൻ ദളിതർക്ക് നൽകാത്തത് എന്തുകൊണ്ട്? വിമർശനവുമായി കൊടിക്കുന്നിൽ

ദേവസ്വം ബോർഡ് ചെയർമാൻ ദലിതർക്ക് നൽകാത്തത് എന്തുകൊണ്ടെന്ന വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. അഞ്ച് ദേവസ്വം ബോർഡുകൾ ഉണ്ട് .ഒരു ടേം എങ്കിലും ചെയർമാൻ സ്ഥാനം ദളിത്

സണ്ണി കപിക്കാട് ; പോലീസ് നടപടി തുടങ്ങിയെന്ന് ചെന്നിത്തല; ദൈവങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല; കെ മുരളി

സണ്ണി എം കപിക്കാടിൻ്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി ദേവസ്വം മന്ത്രി കെ മുരളീധരൻ. ദൈവങ്ങളെ ഒരിക്കലും മോശമായി ചിത്രീകരിക്കാൻ പാടില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ സണ്ണി എം കപിക്കാടിന്

CPM, CPI തർക്കം; ‘നേതാക്കൾ മിതത്വം പാലിക്കണം’; ടി പി രാമകൃഷ്ണൻ

പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിലെ പ്രസ്താവനകളിൽ നേതാക്കൾ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിണറായിയുടെ പരാമർശം

‘സുകുമാരക്കുറുപ്പിനെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹം; വയലാർ രവിയുടെ കാലത്തെ അന്വേഷണം, ഒന്നും പൂഴ്ത്തി വെച്ചിട്ടില്ല’; രമേശ് ചെന്നിത്തല

പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. നിജസ്ഥിതി അറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷിക്കാൻ നിർദേശം നൽകിയെന്നും

മാടാക്കര പള്ളിയിലെ പൊലീസ് നടപടിയിൽ എസ്ഐക്കും പൊലീസുകാർക്കും സ്ഥലംമാറ്റം

വടകര: വടകര മാടാക്കര പള്ളിയിലെ പൊലീസ് നടപടിയിൽ എസ്ഐക്കും പൊലീസുകാർക്കും സ്ഥലംമാറ്റം. സ്ഥലംമാറ്റത്തിന് ഉത്തരമേഖലാ ഡിഐജി നിർദേശം നൽകി. ഇത് സംബന്ധിച്ച് എസ്പി ഉത്തരവിറക്കും. പള്ളിയിൽ ഇരുവിഭാ​ഗങ്ങൾ

സണ്ണി എം കപിക്കാടിനെതിരെ പരാതി; അയ്യപ്പനെ അധിക്ഷേപിച്ചെന്ന് തിരുവാഭരണ സംരക്ഷണ സമിതി

പത്തനംതിട്ട : ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെതിരെ പരാതി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു എന്നാണ് പരാതി. മാപ്പ് പറയണമെന്ന്

35 ദിവസത്തിനിടെ സപ്ലൈകോയുടെ വിറ്റുവരവ് 433.81 കോടി രൂപ

സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത് . കഴിഞ്ഞവർഷം ഓണക്കാലത്ത്

സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന അഭ്യൂഹം; ഇന്‍റര്‍പോളില്‍ നിന്ന് വിവരം തേടാന്‍ ക്രൈംബ്രാഞ്ച്

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം. പതിറ്റാണ്ടുകളായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ ഒളിവില്‍ കഴിയുന്നുവെന്ന അവകാശവാദുമായി മുന്‍ അന്വേഷണ സംഘാംഗം അലി അക്ബര്‍ രംഗത്തുവന്നു. കുറുപ്പിന്‍റേതെന്ന്

പത്തനംതിട്ട റാന്നി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറിയും സ്വർണ്ണ അപഹരണവും നടന്നതായി പരാതി

പത്തനംതിട്ട റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടും സ്വർണ്ണ അപഹരണവും നടന്നതായി പരാതി. ഭക്തജനങ്ങൾ കാണിക്കയായും വഴിപാടായും സമർപ്പിച്ച 49 ലക്ഷത്തോളം

- Advertisement -
Ad image