AnilKumar BalaKrishnan

Follow:
598 Articles

സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ എട്ടു വയസ്സുകാരൻ മുങ്ങി മരിച്ചു

കുമരകത്ത് സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ എട്ടു വയസ്സുകാരൻ മുങ്ങി മരിച്ചു.മലപ്പുറം സ്വദേശികളുടെ മകനായ നൊഹാൻ (8) ആണ് മരിച്ചത്. ഇന്ന് നാലുമണിയോടെ ആയിരുന്നു സംഭവം. കുടുംബത്തിനൊപ്പം

വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും തച്ചങ്കരിയുടെ യാത്ര നക്ഷത്ര ചിഹ്നമുള്ള കാറിൽ

സർവീസിൽ നിന്നും വിരമിച്ച് 2 വർഷം പിന്നിട്ടിട്ടും മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ യാത്ര ഇപ്പോഴും നക്ഷത്ര ചിഹ്നമുള്ള കാറിൽ തന്നെ. KL07 DE 6561

വെടിക്കെട്ട് അപകടത്തിൽ മരണം 14 ആയി ; ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു

തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ 45 ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ

‘പുരുഷ പോലീസ് വനിതാ കൗൺസിലർമാരെ കടിയ്ക്കുകയും സ്പർശിക്കുകയും ചെയ്തു. ജലപീരങ്കിയായി അണുബാധയുള്ള വെള്ളം പ്രയോഗിച്ചു” കേസെടുക്കണമെന്ന് മേയർ

കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ നടന്ന മഹിളാമോർച്ച പ്രതിഷേധത്തിൽ വനിതകൾക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടതായി മേയർ വി വി രാജേഷ്. നൗഫൽ എന്ന പൊലീസ്

രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു; ആരോഗ്യനില തൃപ്തികരം

തൃശൂർ: ജില്ലയിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റത് ജനങ്ങളെ ആശങ്കയിലാക്കുന്നു. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്റെ മകൻ ആദം (രണ്ടര വയസ്സ്) ആണ് പാമ്പ്

അഞ്ചരക്കണ്ടി ഡൻ്റൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സംഘർഷം; ബാരിക്കേഡ് തള്ളി പ്രവർത്തകർ

കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡൻ്റൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുന്നു. പോലീസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. കോളേജിന്റെ ജനലുകൾ തല്ലിത്തകർത്തു

പേട്ട റെയിൽവേ ആശുപത്രി ബാത്‌റൂമിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രി ബാത്‌റൂമിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി.ശുചീകരണ തൊഴിലാളികളാണ് ബാത്ത് റൂമിൽ മഗിനുള്ളിൽ ഏഴ് വെടിയുണ്ടകൾ കണ്ടത്ത്.വഞ്ചിയൂർ പോലിസും റെയിൽവേ പോലിസും അന്വേഷണം ആരംഭിച്ചു.

എന്തുകൊണ്ട് വെടിക്കെട്ട് ഡിജിറ്റലാക്കിക്കൂടാ? ലേസര്‍ വെടിക്കെട്ടും ഡ്രോണ്‍ ലൈറ്റ് ഷോകളും പരീക്ഷിച്ചുകുടെ; ലോകത്തിലെ വമ്പന്‍ വെടിക്കെട്ടുകള്‍ ഈ രീതിയില്‍ മാറി; ആചാരത്തിന്റെ പേരില്‍ ഇനിയും ഈ ചോരക്കളി തുടരണോ?

special report എം റിജു തൃശൂര്‍: ഒരു വെടിക്കട്ടപകടത്തിന്റെ കൂടി ഭീതിയിലാണ് കേരളം. തൃശൂര്‍ പൂരത്തിന് വര്‍ണ്ണ-ദൃശ്യ വിസ്മയം തീര്‍ക്കാന്‍ ഒരുക്കിയ, കമ്പപ്പൂരക്ക് തീപിടിച്ച് തൃശൂര്‍ മുണ്ടത്തിക്കോട്ട്

വെടിക്കെട്ട്; ജുഡീഷ്യൽ അന്വേഷണം; സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു; ആശ്രിതർക്ക് 14 ലക്ഷം

തൃശൂർ : തൃശ്ശൂർ വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. എന്നാൽ മാത്രമേ സഹായം പ്രഖ്യാപിക്കാൻ ആകൂ എന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല; പ്രധാനമന്ത്രി

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്ന് പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. അവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിനൊപ്പം

- Advertisement -
Ad image