പേട്ട റെയിൽവേ ആശുപത്രി ബാത്‌റൂമിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

AnilKumar BalaKrishnan

തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രി ബാത്‌റൂമിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി.
ശുചീകരണ തൊഴിലാളികളാണ് ബാത്ത് റൂമിൽ മഗിനുള്ളിൽ ഏഴ് വെടിയുണ്ടകൾ കണ്ടത്ത്.
വഞ്ചിയൂർ പോലിസും റെയിൽവേ പോലിസും അന്വേഷണം ആരംഭിച്ചു.

Share This Article