അഞ്ചരക്കണ്ടി ഡൻ്റൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സംഘർഷം; ബാരിക്കേഡ് തള്ളി പ്രവർത്തകർ

AnilKumar BalaKrishnan

കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡൻ്റൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുന്നു. പോലീസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. കോളേജിന്റെ ജനലുകൾ തല്ലിത്തകർത്തു പ്രവർത്തകർ. കോളേജിനകത്തേക്ക് പ്രവർത്തകർ തള്ളിക്കയറി. നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share This Article