വ്യാജരേഖയിലൂടെ സാമ്പത്തിക ക്രമക്കേട്; അസിസ്റ്റൻ്റ് പ്രൊഫസർക്ക് ആറുവർഷം കഠിന തടവ്

insight kerala

കണ്ണൂർ : വ്യാജ രേഖകൾ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്.അസിസ്റ്റന്‍റ് പ്രഫസര്‍ക്ക് ആറു വര്‍ഷം തടവ്. കണ്ണൂര്‍ സര്‍വകലാശാ പയ്യന്നൂര്‍ ക്യാമ്പസിലെ ഫിസിക്സ് മേധാവിയായിരുന്ന ഡോ. എൻ.കെ. ദീപകിനെയാണ് കോടതി ശിക്ഷിച്ചത്.എണ്‍പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.ദിവസ വേതനത്തിൽ സർവകലാശാല പ്രൊഫഷണൽ അസിസ്റ്റന്‍റിനെ നിയമിച്ചതിൽ വ്യാജവിലാസവും ഒപ്പുമിട്ട് ഡോ. ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റിയെന്നാണ് കുറ്റം. ക്രമക്കേട് നടnnu 18 വർഷത്തിന് ശേഷമാണ് അധ്യാപകൻ
കുറ്റക്കാരനെന്ന് കണ്ടെത്തിയത്.വിജിലൻസ് ശിക്ഷിച്ച
Dr NK ദീപക് കണ്ണൂർ സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗമാണ്

Share This Article