Kerala

വെടിക്കെട്ട് അപകടം; ജുഡീഷ്യൽ കമ്മീഷന്റെ യോഗം നടക്കുന്ന സ്ഥലത്ത് മാധ്യമങ്ങൾക്ക് വിലക്ക്

തൃശൂർ : തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷന്റെ യോഗം നടക്കുന്ന രാമനിലയം ഗസ്റ്റ് ഹൗസ് പരിസരത്ത് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. സിറ്റി പോലീസ് കമ്മീഷണറുടെതാണ്

വെടിക്കെട്ട് അപകടം; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ ഇന്ന് സംഭവസ്ഥലം സന്ദർശിക്കും

മുണ്ടത്തിക്കോട് വെടിക്കോപ്പ് നിര്‍മ്മാണ ശാലയിലെ സ്ഫോടനം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍, ജസ്റ്റിസ് CN രാമചന്ദ്രന്‍ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

ജനവിധി അറിയാൻ ഇനി നാല് നാള്‍ മാത്രം; ആകാംക്ഷയിൽ മുന്നണികള്‍; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും

ദില്ലി: കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ

സംസ്ഥാനത്ത് പാൽവില നാലുരൂപ കൂട്ടും; പ്രഖ്യാപനം ഇന്ന്; 11 മണിക്ക് ഡയറക്ടർ ബോർഡ് യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ കൂട്ടും. മിൽമ ഫെഡറേഷന്റെ തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ബുധനാഴ്ച തിരുവനന്തപുരത്ത്‌ ചേരുന്ന ഫെഡറേഷൻ യോഗം കൂട്ടിയവില പ്രഖ്യാപിക്കും. ആറുരൂപ

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴക്ക് സാധ്യത. ഉച്ചക്ക് ശേഷം ഇടിമിന്നലിനോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു

ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു മുളക്കുഴ പുത്തൻ പീടികയിൽ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) മരിച്ചത് പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ

- Advertisement -
Ad image