Kerala

ബി അശോകിന് സസ്‌പെൻഷൻ; സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് നടപടി

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോകിന് സസ്‌പെന്‍ഷന്‍. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെതിരെയാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പായാണ് നടപടി

വിവാഹസംഘo ഗതാഗത തടസ്സമുണ്ടാക്കി യാത്ര ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് മേപ്പയൂരിൽ വിവാഹസംഘoഗതാഗത തടസ്സമുണ്ടാക്കി യാത്ര ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്കും ഡൈവർമാർക്കും എതിരെയാണ് നടപടി. വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ്പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവർമാരുടെ

മോർഫിംഗ് കേസ്; പ്രതി നിതിൻ മോഹൻദാസ് അറസ്റ്റിൽ

സാമൂഹികമാധ്യമങ്ങളിൽനിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിൽപ്പന നടത്തുന്നുവെന്ന പരാതിയിൽ പ്രതി നിതിൻ മോഹൻദാസ് അറസ്റ്റിൽ. പരപ്പനങ്ങാടി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര ETC യിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു

കൊല്ലം കൊട്ടാരക്കര ETC യിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു.ഗുരുതരമായി പരിക്കേറ്റഅറുപത്തിയഞ്ച് വയസുള്ള രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മുപ്പത്തി എഴുകാരനായ മകൻ മഹേഷിനെ പോലിസ് പിടികൂടി.

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, ലോൺ ആപ്പ് ബന്ധവും അന്വേഷിക്കും

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം

വീണാ ജോർജിനെതിരായ പ്രതിഷേധം ; കെ എസ് യു പ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകണം

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്, ജയിലിൽ അടയ്ക്കപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് ടി ഓ മോഹനൻ.ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്ന് മന്ത്രി

- Advertisement -
Ad image