കൊല്ലം കൊട്ടാരക്കര ETC യിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ
അറുപത്തിയഞ്ച് വയസുള്ള രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മുപ്പത്തി എഴുകാരനായ മകൻ മഹേഷിനെ പോലിസ് പിടികൂടി. അടുക്കളയിൽ നിന്ന രാധാമണിയെ മകൻ പിന്നിലൂടെ എത്തി കഴുത്തിൽ വെട്ടുകയായിരുന്നു. ഇയാൾക്ക് മാനസികപ്രശ്നം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊട്ടാരക്കര ETC യിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു
