Kerala

തിരു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വെള്ളിയാഴ്ച; ബിജെപിക്ക് നിര്‍ണായകം; അവധി അപേക്ഷ നൽകി സുഗതൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ബിജെപിക്ക് നിര്‍ണായകമാകും. അയോഗ്യത മറികടക്കാന്‍ അഭിഭാഷകര്‍ മുഖേന കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍

“അഖിൽ മാരാർ പോയാൽ ഒരു ചുക്കും സംഭവിക്കില്ല” ; സാബു എം ജേക്കബ്

അഖിൽമാരാർക്ക് മറുപടിയുമായി ട്വൻ്റി 20 ചെയർമാൻ സാബു എം ജേക്കബ് രംഗത്ത്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാത്രമാണ് അഖിൽ പാർട്ടിയിലേക്ക് എത്തിയത്. പാർട്ടിയുടെ ഒരു ഘടകത്തിലും അഖില്‍മാരാർ അംഗമല്ല.

ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു.65 വയസായിരുന്നു.അർബുദത്തെ തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെഇന്ന് രാവിലെ എട്ടരയോടെയായിരുന്നു മരണം.കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി ഊരാളുങ്കലിന്റെ ചെയർമാനായായി പ്രവർത്തിച്ചു

അഖിൽ മാരാർ ട്വൻ്റി ട്വൻ്റി വിട്ടു; “സാബു എം ജേക്കബ് വഞ്ചിച്ചു”

കൊച്ചി : ട്വൻ്റി 20 രാഷ്ട്രീയ പാർട്ടി താൻ വിട്ടതായി അഖിൽ മാരാർ അറിയിച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല എന്നതാണ് പ്രധാന ആരോപണം. പാർട്ടി ചെയർമാൻ സാബു

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ.താഴെ ചൊവ്വ സ്വദേശി പി മുഹമ്മദ്‌ അസ്‌ലം ആണ് പിടിയിലായത്.കെട്ടിടത്തിന് പെർമിറ്റ് നൽകാൻ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്

പൊലീസ് സംഘടനകളിലെ ഏറ്റവും വലിയ അഴിച്ചുപണി; ഇനി രണ്ട് സംഘടനകൾ മാത്രം

സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി ചുരുക്കി. പൊലീസ് അസോസിയേഷനും, കേരള സീനിയർ

- Advertisement -
Ad image