കോഴിക്കോട് മേപ്പയൂരിൽ വിവാഹസംഘo
ഗതാഗത തടസ്സമുണ്ടാക്കി യാത്ര ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്കും ഡൈവർമാർക്കും എതിരെയാണ് നടപടി. വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ്
പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവർമാരുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മേപ്പയൂർ മഞ്ഞക്കുളത്ത് വിവാഹസംഘo കാറിനു മുകളിൽ കയറിയും ഡോർ തുറന്നു പിടിച്ചും അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. സംഭവത്തിന് പിന്നാലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
വിവാഹസംഘo ഗതാഗത തടസ്സമുണ്ടാക്കി യാത്ര ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
