കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്, ജയിലിൽ അടയ്ക്കപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് ടി ഓ മോഹനൻ.
ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്ന് മന്ത്രി വീണാ ജോർജ് മൊഴി നൽകിയിട്ടുണ്ട്. ീ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിറ്റർ ചെയ്തിൽ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് നിയമനടപടികൾ ആരംഭിച്ചതായും ടി ഒ മോഹനൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
വീണാ ജോർജിനെതിരായ പ്രതിഷേധം ; കെ എസ് യു പ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകണം
