ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു

insight kerala

ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു

മുളക്കുഴ പുത്തൻ പീടികയിൽ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) മരിച്ചത്

പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുഡ്ബോൾ കളിക്കിടെയാണ് ഇടിമിന്നലേറ്റത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഉടൻ തന്നെ മാവേലിക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share This Article