Kerala

പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പെരുമ്പാവൂർ അശമന്നൂരിൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവരാണ് മരണമടഞ്ഞത്. ചെറുകുന്നം കെ എം പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ

നെടുങ്കണ്ടം ഇരട്ടക്കൊല; ഇളയ മകന്‍ സജി പിടിയില്‍

നെടുങ്കണ്ടത്ത് അമ്മയും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകന്‍ സജി പിടിയില്‍. വീടിനടുത്തുള്ള പറമ്പില്‍ നിന്നുമാണ് സജിയെ പൊലീസ് പിടികൂടിയത്. സഹോദരി സിനിയുടെ പരാതിയെ

SSLC പരീക്ഷ ഫലം മെയ് 15 ന് ; പ്ലസ് ടു ഫലം മെയ് 22ന്

SSLC പരീക്ഷ ഫലം മെയ് 15 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പുനർ മൂല്യം നിർണയത്തിൽ അപേക്ഷ ഉടൻതന്നെ സ്വീകരിക്കും. ഹയർ സെക്കൻ്ററി,

കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കയറിൽ വിഷപ്പാമ്പ്

കോഴിക്കോട് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കയറിൽ വിഷപ്പാമ്പിനെ കണ്ടെത്തി.കാരശ്ശേരി മുരിങ്ങംപുറായി തൂങ്ങലിലെ വീട്ടിൽ നിന്നാണ് ശംഖുവരയൻ പാമ്പിനെ പിടികൂടിയത്.വെള്ളം കോരുന്നതിനിടെ കൈയിൽ സ്പർശനം അനുഭവപ്പെട്ടതിനെ തുടർന്ന്

സമരക്കാരോട് പ്രതിഷേധിച്ച് കൈക്കുഞ്ഞുമായി എത്തിയ അമ്മ ; പലയിടത്തും ഒറ്റപ്പെട്ട പ്രതിഷേധം

വീട്ടിലേക്ക് പോകാൻ ബസ് കിട്ടാതെ വന്നതോടെ സമരക്കാരോട് പ്രതിഷേധിച്ച് കൈക്കുഞ്ഞുമായി എത്തിയ അമ്മ. ബാംഗ്ലൂരിൽ നിന്നും പത്തനംതിട്ട അടൂർ ബസ്റ്റാൻഡിൽ വന്നിറങ്ങിയ റിൻസിയാണ് സമരക്കാരോട് പ്രതിഷേധിച്ചത്. സ്റ്റാൻഡിൽ

“ചെന്നിത്തലയടക്കമുള്ളവരെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല” കൊച്ചി ഡിസിസി ഓഫീസിന് മുന്നിൽ സതീശനെതിരെ ഫ്ലക്സ്

എറണാകുളം:  കൊച്ചി നഗരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഫ്ലക്സ്. എറണാകുളം ഡിസിസി ഓഫീസിന്റെ എതിർവശത്താണ് വി ഡി സതീശനെതിരെ രൂക്ഷമായി വിമ‍ർശിച്ചും, രമേശ് ചെന്നിത്തലയെ

- Advertisement -
Ad image