SSLC പരീക്ഷ ഫലം മെയ് 15 ന് ; പ്ലസ് ടു ഫലം മെയ് 22ന്

insight kerala

SSLC പരീക്ഷ ഫലം മെയ് 15 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പുനർ മൂല്യം നിർണയത്തിൽ അപേക്ഷ ഉടൻതന്നെ സ്വീകരിക്കും. ഹയർ സെക്കൻ്ററി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം
മെയ് 22 ന് പ്രസിദ്ധീകരിക്കും. 5 മുതൽ 9 വരെ ക്ളാസുകളിൽ മിനിമം മാർക്ക് ലഭിക്കാത്തവർക്ക് പഠന പിന്തുണ ക്‌ളാസ് രാവിലെ 7.30 മുതൽ 10.30 വരെ നടത്തും. ഈ മാസം 28, 29,30 തീയതകളിൽ പുനർ മൂല്യ നിർണയം നടത്തി
മേയ് രണ്ടിന് പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Share This Article