Kerala

എസ്‌.എൻ. ഓപ്പൺ സർവകലാശാലയിൽ വീണ്ടും പിൻവാതിൽ നിയമനത്തിന് നീക്കം

PSC യുടെ റാങ്ക് പട്ടികകൾ നിലവിലുള്ളപ്പോൾ ശ്രീ നാരായണ ഓപ്പൺ സർവ്വകലാശാലയിൽ പിൻ വാതിൽ കരാർ നിയമനങ്ങൾക്ക് സർക്കാർ ഉത്തരവ്. മാർച്ച്‌ 15 നാണ് ഉന്നത വിദ്യാഭ്യാസ

അനൗൺസ്മെന്റ് വിവാദത്തിൽ തെറ്റ് പറ്റിയെങ്കിൽ തിരുത്തുമെന്നു TP രാമകൃഷ്ണൻ

പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ തെറ്റ് പറ്റിയെങ്കിൽ തിരുത്തുമെന്നു TP രാമകൃഷ്ണൻ.വെൽഫയർ പാർട്ടിയുടെ കൺവെൻഷനിൽ തന്റെ പേര് വന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഫാത്തിമ തഹ്ലിയ.ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് കലങ്ങി മറിയുകയാണ്പേരാമ്പ്ര.

“ചാനൽ സർവ്വേകൾ പലതും പെയ്‌ഡ് സർവേകൾ; യുഡിഎഫ് 100 ലധികം സീറ്റുകൾ നേടി വിജയിക്കും” വി ഡി സതീശൻ

കാസര്‍കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവരുന്ന സർവേകൾ വെറും തട്ടിക്കൂട്ട് പരിപാടികളാണെന്നും പെയ്ഡ് സർവേകളെ അപ്രസക്തമാക്കി യു.ഡി.എഫ് നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.

തിരുവല്ലയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി; പടയണി തപ്പിൽ താളം പിടിച്ച് മോദി, പ്രസംഗം തുടങ്ങിയത് മലയാളത്തിൽ

പത്തനംതിട്ട: ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിച്ച പൊതുയോഗം ജനസാഗരമായി മാറി. പടയണി തപ്പിൽ താളം പിടിച്ചും മലയാളത്തിൽ സംസാരിച്ചും വേദിയിൽ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി.

ലൈംഗിക പീഡന കേസ്; രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: യുവനടിക്കെതിരെ ലൈംഗി‌കാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.തിങ്കളാഴ്‌ച വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വക്കാലത്ത്

‘LDFനെ നയിക്കുന്നത് വർഗീയതയുടെ കരങ്ങൾ; ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഇല്ലാതാകും’, – രാഹുൽ ഗാന്ധി

അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ന് ഇടതുപക്ഷത്തിൽ ഇടതുപക്ഷത്തിന്റേതായ യാതൊന്നും തന്നെ ഇല്ലെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ

- Advertisement -
Ad image