Kerala

ദുബായിൽ വാഹനാപകടം; മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു

ഷാർജ:ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു.കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35)യും ഏകമകൾ റുഹിയുമാണ് മരിച്ചത്.

ലഹരിക്കെതിരെ ശക്തമായ നടപടി “ഓപ്പറേഷൻ തുഫാൻ” ജൂൺ 1 മുതൽ

സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി. സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിൻ്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തുഫാൻ ദി നർക്കോ

MDMA കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ട് പോകുമ്പോൾ രക്ഷപ്പെട്ടു

MDMA കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ട് പോവുന്നതിനിടെ രക്ഷപ്പെട്ടു.കോഴിക്കോട് മുക്കത്തു നിന്ന് ഒരു മാസം മുൻപ് മൂന്ന് കിലോ MDMA യുമായിപിടിയിലായ നീലേശ്വരം സ്വദേശി മുഹമ്മദ് ഹനീഫയാണ്

പുതിയ മദ്യനയം രൂപീകരിക്കാൻ UDF സർക്കാർ; എലപ്പുള്ളി മദ്യനിർമ്മാണ ശാലയുടെ അനുമതി റദ്ദാക്കും

പുതിയ മദ്യനയം രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ് യുഡിഎഫ് സർക്കാർ. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തും. നിലവിലെ ബാറുകളുടെ പ്രവർത്തന സമയം ചുരുക്കുമോ എന്നതും

“കാഫിർ സ്‌ക്രീൻഷോട്ട്” പ്രത്യേക അന്വേഷണം ഇന്ന് പ്രഖ്യാപിക്കും

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ് യുഡിഎഫ് സർക്കാർ. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പോലീസിന്റെ ഉന്നതയോഗം ചേരുന്നുണ്ട്. സർക്കാരിൻ്റെ പോലീസ്

റസൂൽ പൂക്കുട്ടി രാജിവച്ചു; ജഗദീഷ്, സലിംകുമാർ പരിഗണനയിൽ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചു. സംസ്ഥാനത്ത് സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി.ചെയർമാൻ സ്ഥാനത്തേക്ക് പല പേരുകളാണ് പരിഗണിക്കപ്പെടുന്നത്.ജഗദീഷ്,

- Advertisement -
Ad image