MDMA കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ട് പോവുന്നതിനിടെ രക്ഷപ്പെട്ടു.
കോഴിക്കോട് മുക്കത്തു നിന്ന് ഒരു മാസം മുൻപ് മൂന്ന് കിലോ MDMA യുമായി
പിടിയിലായ നീലേശ്വരം സ്വദേശി മുഹമ്മദ് ഹനീഫയാണ് രക്ഷപ്പെട്ടത്.
തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വടോദരയ്ക്ക് സമീപം ട്രെയിനിൽ നിന്നും രക്ഷപ്പെടുകയായിരുന്നു ഹനീഫ.
MDMA കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ട് പോകുമ്പോൾ രക്ഷപ്പെട്ടു
