Kerala

രാഹുൽഗാന്ധിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി; “രാഹുൽ ഗാന്ധിയ്‌ക്ക് അജ്ഞതയും അധികപ്രസംഗവും”

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നുപ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയിൽ അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റുചെയ്യാൻ

സ്ത്രീവിരുദ്ധ പരാമർശം; പിഷാരടിയ്ക്കെതിരെ പരാതി നൽകി മഹിളാ മോർച്ച; ബിജെപിക്കെതിരെ പരാതി നൽകി പിഷാരടി

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ പരാതി നൽകി മഹിള മോർച്ച. മഹിള മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിത മേനോനാണ് പരാതി

കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട് കാരപ്പറമ്പ് സ്വകാര്യ ലോഡ്ജിൽ നിന്നും രണ്ട് യുവാക്കളെ 22.190 ഗ്രാം എംഡിഎംഎയുമായി പിടികൂടി. ചേവായൂർ സ്വദേശി നെന്‍മിനി മീത്തല്‍ വീട്ടില്‍ അദ്വൈദ് (23) പന്തിരങ്കാവ് തിരുത്തുമ്മല്‍

അഞ്ജലി നായർ അല്ല; അഞ്ജലി പി വി തന്നെ; സ്ഥാനാർത്ഥിയുടെ പേര് മാറില്ല

തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി അഞ്ജലിയുടെ പേര് പുതുക്കില്ല. അഞ്ജലി പി വി എന്നത് അഞ്ജലി നായർ എന്നാക്കണം എന്നായിരുന്നു സ്ഥാനാർഥിയുടെ ആവശ്യം. എന്നാൽ

വയനാട് ഫണ്ട്‌ വിവാദത്തിൽ കണക്ക് വെളിപ്പെടുത്തി കോൺഗ്രസ്; 5 കോടി 38 ലക്ഷം രൂപ പിരിച്ചതായി സണ്ണി ജോസഫ്

വയനാട് ഫണ്ട്‌ വിവാദത്തിൽ കണക്ക് വെളിപ്പെടുത്തി കോൺഗ്രസ്.അഞ്ചുകോടി 38 ലക്ഷം രൂപ പിരിച്ചതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് വ്യക്തമാക്കി. പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കാതെ വീട്

എസ്‌.എൻ. ഓപ്പൺ സർവകലാശാലയിൽ വീണ്ടും പിൻവാതിൽ നിയമനത്തിന് നീക്കം

PSC യുടെ റാങ്ക് പട്ടികകൾ നിലവിലുള്ളപ്പോൾ ശ്രീ നാരായണ ഓപ്പൺ സർവ്വകലാശാലയിൽ പിൻ വാതിൽ കരാർ നിയമനങ്ങൾക്ക് സർക്കാർ ഉത്തരവ്. മാർച്ച്‌ 15 നാണ് ഉന്നത വിദ്യാഭ്യാസ

- Advertisement -
Ad image