insight kerala

Follow:
4911 Articles

മാരാമൺ കൺവൻഷന് കോഴഞ്ചേരി പമ്പാ മണൽപ്പുറത്ത് തുടക്കമായി

പത്തനംതിട്ട: 131-മത് മാരാമൺ കൺവൻഷന് കോഴഞ്ചേരി പമ്പാ മണൽപ്പുറത്ത് തുടക്കമായി. മാർത്തോമ്മാ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു.മാരാമൺ കൺവൻഷൻ നടത്തിപ്പിന്

പെരുന്നാൾ ആഘോഷങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി വേണമെന്ന് സമസ്ത

കാസർകോട്: പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും പെരുന്നാൾ ആഘോഷങ്ങൾക്ക് മൂന്നു ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. വിദ്യാഭ്യാസ വകുപ്പും

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയെന്ന് മന്ത്രി പി രാജീവ്‌

കൊച്ചി : ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ കുറേ ശുപാർശകൾ നടപ്പാക്കിയെന്ന് മന്ത്രി പി രാജീവ്‌. ബാക്കിയുള്ളവയും നടപ്പാക്കും. ചില നിർദ്ദേശങ്ങൾ നടപ്പാക്കാൻ നിയമ ഭേദഗതി വേണ്ടി

യുവതിയോട് മോശമായി പെരുമാറി; തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തിൽ പരിശോധന; സ്പാ താൽക്കാലികമായി പൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തിൽ പരിശോധന നടത്തി. യുവതിയോട് മോശമായി പെരുമാറി എന്ന് ആരോപണം. സെക്രട്ടറിയേറ്റിന് സമീപത്തെ സ്പാ കേന്ദ്രത്തിലായിരുന്നു പരിശോധന. കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

പമ്പയിൽ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം; സംവിധായകന് വനം വകുപ്പ് നോട്ടീസ് അയച്ചു

മകരവിളക്ക് ദിവസം അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരണം നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിന് നോട്ടീസയച്ച് വനം വകുപ്പ്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.25000 രൂപ വനം

13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായെന്ന് 17 കാരി; പത്തനംതിട്ടയില്‍ 4 പേര്‍ കസ്റ്റഡിയിൽ

പത്തനംതിട്ട: 13 വയസ് മുതല്‍ പീഡനത്തിന് ഇരയായെന്ന 17 കാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസ് രണ്ട് പോക്സോ കേസുകൾ

ബൈക്കിൽ കാർ ഇടിച്ച് യുവാവിന് ദാരുണന്ത്യം; സഹോദരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

കോട്ടയം: പാലായിൽ ബൈക്കിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീനാഥ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്മിയെ (27) ഗുരുതര പരിക്കുകളോടെ

തൃശൂർ മുളയം റോഡിൽ തീപിടുത്തം

തൃശൂർ : ദേശീയപാതയോരത്ത് മുല്ലക്കരയിലെ റഫ്രിജറേറ്റർ എസി റിപ്പയറിംഗ് സ്ഥാപനത്തിനാണ് തീപിടിച്ചത്. പഴയ സാധനസാമഗ്രികൾക്കിടയിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. തൃശ്ശൂർ ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അണക്കാനുള്ള

പ്രവാസിയുടെ വീട്ടിലെ സ്വർണ്ണാഭരണ മോഷണം; പ്രതികളെ പിടികൂടി

പത്തനംതിട്ട : പന്തളത്ത് പ്രവാസിയുടെ വീട്ടിൽ നിന്നും 50 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പ്രതികളെ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നും പിടികൂടി. അന്തർ സംസ്ഥാന മോഷണ

കേരള വിസിയുടെ ചേംബറിലെ അതിക്രമം; നടപടിയെടുക്കാൻ പോലീസ് മേധാവിക്ക് രജിസ്ട്രാരുടെ കത്ത്

തിരുവനന്തപുരം: 'കേരള' വിസിയുടെ ചേമ്പറിൽ അതിക്രമിച്ചു  കടക്കുകയും ജീവനക്കാരെ മുറിക്കുള്ളിൽ പൂട്ടിയിട്ട്ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംവിസിയുടെ ഓഫീസിൽ സൂക്ഷിച്ചിരുന്ന മെമെന്റോകൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾക്ക് കേട് വരുത്തുകയും ചെയ്ത വിദ്യാർത്ഥികൾക്കും ഇവർക്ക്

- Advertisement -
Ad image