insight kerala

Follow:
4911 Articles

അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ആശ്വാസം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്. ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലന്‍സ്

സൂരജ് ലാമയെ സംബന്ധിച്ച രേഖകൾ ഇന്ന് ഹൈകോടതിയിൽ ഹാജരാക്കും

കൊച്ചി: സൂരജ് ലാമയെ സംബന്ധിച്ച രേഖകൾ നെടുമ്പാശേരി SHO ഇന്ന് ഹൈകോടതിയിൽ ഹാജരാക്കും. സൂരജ് ലാമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അടക്കമുള്ള എല്ലാ രേഖകകളും ഹാജരാക്കാൻ SHO ക്ക്

നഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : തിരുവല്ലയിലെ കുറ്റൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചി: കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് മൂന്നിന് ചേരുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ. നിരണം സ്വദേശി വരുൺ ആണ് പിടിയിലായത്. ആലുവയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം വരുണിനെ പിടികൂടിയത്.

16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജ്യോത്സ്യനെതിരെ പോക്സോ കേസ്

കൊല്ലം: ബാധ ഒഴിപ്പിക്കാനത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജ്യോത്സ്യനെതിരെ പോക്സോ കേസ്.വെണ്ടാർ സ്വദേശി മുരാരി തന്ത്രിക്കെതിരേയാണ്പുത്തൂർ പോലീസ് കേസെടുത്തത്.അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി.അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു

ഉത്സവ ഒരുക്കങ്ങൾക്കിടെ മൈക്ക് ഓപ്പറേറ്റർ വൈദ്യുതാഘാതമേറ്റു മരിച്ചു

കൊല്ലം : കൊട്ടാരക്കര പുത്തൂർ ചെറുമങ്ങാട് ദേവീ ക്ഷേത്രത്തിലെ ഉത്സവ ഒരുക്കങ്ങൾക്കിടെ മൈക്ക് ഓപ്പറേറ്റർ വൈദ്യുതാഘാതം ഏറ്റു മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശിയായ സുജിത് (37) ആണ്

ഓൺലൈൻ ട്രേഡിംഗിനിടെ വീട്ടമ്മയ്ക്ക് ലക്ഷങ്ങൾ നഷ്ടമായി

കൊല്ലം : ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുന്നതിനിടെ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര പട്ടാഴി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ലക്ഷങ്ങൾ നഷ്ടമായി.ടാറ്റാ ക്യാപിറ്റൽ

ബിനോയ്‌ വിശ്വത്തിന്റെ കുടുംബാംഗങ്ങൾക്ക് ബ്രിട്ടീഷ് പൗരത്വം എന്ന് സാമൂഹ്യമാധ്യമത്തിൽ പ്രചാരം; പോലീസിൽ പരാതി നൽകി

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും യുകെ പൗരത്വമാണുള്ളതെന്ന് ഫേസ് ബുക്കിലൂടെ വ്യാജപ്രചരണം. അത്തരത്തിൽ പോസ്റ്റ്‌ ഇട്ട അഞ്ചൽ സ്വദേശി നടത്തിയ വ്യക്തിഹത്യക്കെതിരെ

കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു; രാജീവ് ചന്ദ്രശേഖർ

ഇടുക്കി: ജനങ്ങളെ വഞ്ചിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ.കോൺഗ്രസിന് ജമാഅത്തെ ഇസ്‌ലാമിയുടെ പണമാണ് ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവികുളം മുൻ

- Advertisement -
Ad image