insight kerala

Follow:
4911 Articles

നടൻ ബിജു മേനോനെതിരെ രൂക്ഷ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ബിജു മേനോനെതിരെ രൂക്ഷ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ബിജു മേനോൻ പ്രമോഷന് പോകുന്നില്ല. ബിജു മേനോൻ പ്രമോഷന് പോകാത്തത് കൊണ്ട്25

യാത്രക്കിടെ കാർ കത്തിനശിച്ചു; യാത്രക്കാർ ഓടി രക്ഷപ്പെട്ടു

ആലപ്പുഴ -മധുര സംസ്ഥാന പാതയിൽ കഞ്ഞിക്കുഴി തള്ളക്കാനത്ത് യാത്രക്കിടെ കാർ കത്തിനശിച്ചു.തൃശൂർ പുതുക്കാട് നിന്ന് കഞ്ഞികുഴിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ 4 പേരാണ് കാറിലുണ്ടായിരുന്നത്.പുക ഉയരുന്നത്

തന്ത്രിയുടെ ജാമ്യ ഹർജി; പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായി. പോസിക്യൂഷൻ വാദം നാളെ

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽതന്ത്രിയുടെ ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായി.പോസിക്യൂഷൻ വാദം നാളെ നടക്കും.അഡ്മിനിട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ

മുന്നണി മാറ്റത്തെ ചൊല്ലി ആർജെഡിയിൽ തർക്കം; രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍

കോഴിക്കോട്: മുന്നണി മാറ്റത്തെ ചൊല്ലി ആർജെഡിയിൽ തർക്കം. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍. കോഴിക്കോട് വെച്ച് നടക്കുന്ന

തുടർഭരണത്തെ എതിർത്ത് കെ സച്ചിദാനന്ദനും സാറാ ജോസഫും

തൃശൂർ : രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് കെ സച്ചിദാനന്ദൻ. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും താൻ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത്

സിനിമാ തൊഴിലാളികളുടെ പുതുക്കിയ സേവന വേതന കരാർ നിലവിൽ വന്നു

കൊച്ചി: സിനിമാ തൊഴിലാളികളുടെ പുതുക്കിയ സേവന വേതന കരാർ നിലവിൽ വന്നു. തൊഴിലാളി സംഘടനയായ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേർന്നാണ് പുതിയ കാരാറിൽ ഒപ്പുവെച്ചത്. പുതിയ ധാരണ

ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരി​ഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി

കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി

പത്തനംതിട്ട : സിപിഎം നേതാവ് കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എം പി .തന്ത്രിയുടെ പണം എൻ.എം. രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടെന്നും സ്ഥാപനം

തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത്

തൃശ്ശൂർ : ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മുതിർന്ന നേതാക്കളുമായി ആലോചിച്ച് DCC പ്രസിഡൻറ് കൈമാറിയ പട്ടിക പുറത്ത്. കോൺഗ്രസ് മത്സരിക്കുന്ന 11 മണ്ഡലങ്ങളിലായി പരിഗണിക്കുന്നത് 20

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം. തായ്‌വൻ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാൾക്കെതിരെയാണ്

- Advertisement -
Ad image