കോഴിക്കോട് : തിരഞ്ഞെടുപ്പ് സമയത്ത് എൻ എം രാജുവിൻ്റെ പക്കല്‍ നിന്ന് പണം വാങ്ങിയെന്ന് ആൻ്റോ ആൻ്റണി എം പി സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന…
കാസര്‍കോഡ്: സമസ്ത നൂറാം വാർഷിക സമ്മേളനം ഇന്ന് സമാപിക്കും. വൈകുന്നേരം നാലിന് കാസർകോട് കുണിയയില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍,…
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി വിവരം. ഒളിവിൽ പോയ കേസിലെ നാലു പ്രതികളാണ് സംസ്ഥാനം വിട്ടത്. പ്രധാന പ്രതി…
കൊച്ചി : സൂരജ് ലാമയുടെ മരണം കൊലപാതകമെന്ന് ഭാര്യ. വെറുമൊരു മിസ്സിങ് കേസായി ഇതിനെ കാണരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം വേണം. നീതി ലഭ്യമാക്കണം. ദുരൂഹത…
തൃശ്ശൂർ : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കാൻ്റിനിൽ തീപിടുത്തം. ഇന്ന് പുലർച്ചേ 1.15 ഓടെയാണ് തീ പിടുത്തം ഉണ്ടായത്. ഇരിങ്ങാലക്കുട സിനിയർ ഫയർ റെസ്ക്യു ഓഫീസർ പ്രസാദ്…
കണ്ണൂരിലും പുതുയുഗ യാത്രയിൽ കെ സുധാകരൻ പങ്കെടുത്തില്ല. ജില്ലയിലെ സ്വീകരണങ്ങളിലും എത്തിയില്ല. എറണാകുളത്ത് ആയതിനാൽ പങ്കെടുത്തില്ല എന്നാണ് സുധാകരന്റെ വിശദീകരണം. ഇന്നലെ കാസർകോട് യാത്ര ആരംഭിച്ചപ്പോൾ ഉദ്ഘാടന…
തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും ഭിന്നശേഷിയുള്ളവര്‍ താമസിക്കുന്ന വീടുകള്‍ക്കും കുടിവെള്ള ചാര്‍ജില്‍ ഇളവ് അനുവദിക്കാന്‍ ഉത്തരവായതായി ജലവിഭവ മന്ത്രി റോഷി…
തൃശൂർ : കാളത്തോട് 164 നമ്പർ ബുത്തിൽ ചുവരെഴുതിയാണ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായത്. തുടർന്ന് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലും ദേശീയ അധ്യക്ഷൻ പങ്കെടുത്തു. ദേശീയ അദ്ധ്യക്ഷനായി…
തിരുവനന്തപുരം: വീണ്ടും തെരുവുനായ ആക്രമണം. വാമനപുരത്ത് മൂന്നുവയസ്സുകാരനെ തെരുവ് നായ കടിച്ചു. മൂക്കിലും വായിലും നെറ്റിയിലും കടിയേറ്റു. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: വെമ്പായത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് നിസാരപരിക്കേറ്റു. വെമ്പായം കൊപ്പത്താണ് അപകടം. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം.
Sign in to your account