insight kerala

Follow:
4911 Articles

മലപ്പുറം വിഭജിക്കണമെന്ന് സമസ്ത പ്രമേയം

മലപ്പുറം : മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത സമ്മേളനത്തിൽ പ്രമേയം. 45 ലക്ഷത്തിലധികം ജനങ്ങൾ ഉള്ള മലപ്പുറത്ത് പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതം

ഫിനാൻസ് ഉടമയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ആൻ്റോ ആൻ്റണി എം പി

പത്തനംതിട്ട : തിരുവല്ല നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻഎം രാജുവിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി.തെരഞ്ഞെടുപ്പ് സമയത്തെല്ലാം ആളുകൾ തന്നെ സഹായിക്കാറുണ്ട്എൻ എം

62 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ സ്വദേശി ശോഭനയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പുരയിടത്തിൽ കത്തിക്കരിഞ്ഞ

സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഒഴിവുള്ള വിസിമാരുടെ നിയമനം ഉടൻ നടത്തണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ഏതെല്ലാം സർവ്വകലാശാലകളിൽ വിസി മാരുടെ സ്ഥിരം ഒഴിവുകൾ ഉണ്ടെന്നും ,സ്ഥിരം വിസി മാരെ നിയമിക്കാതെ താൽക്കാലിക വിസി മാർ തുടരുന്നതിനുള്ള കാരണം എന്തെന്നുള്ള സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ

മണിയൻപിള്ള രാജുവിൻ്റെ വാദങ്ങൾ തള്ളി മ്യൂസിയം പൊലീസ്; അപകടം ഉണ്ടായപ്പോൾ സ്റ്റേഷനിൽ വിളിച്ചിട്ടില്ല

മണിയൻപിള്ള രാജു പ്രതിയായ വാഹന അപകട കേസിൽ മ്യൂസിയം SHOയുടെ മൊഴിയെടുത്തു.തിരുവനന്തപുരം DCP വിനോദാണ് മൊഴി എടുത്തത്. മണിയൻ പിള്ള രാജുവിനെ തള്ളി മ്യൂസിയം SHO മൊഴി

ജോസ് കെ മാണിയെ പരിഹസിച്ച് അപു ജോൺ ജോസഫ്

ജോസ് കെ മാണിയുടെ ക്ഷണം തമാശയെന്ന് കേരള കോൺഗ്രസ്‌ സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്.കേരള കോൺഗ്രസിന്റെ യഥാർത്ഥ തറവാട് പിജെ ജോസഫ് നയിക്കുന്ന പാർട്ടിയാണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ

അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യൽ പോലീസ് ആസ്ഥാനത്ത്

ശബരിമല സ്വർണ്ണ കൊള്ള കേസിൽ എസ്.ഐ.ടിയുടെ നിർണായക ഇടപെടൽ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു. പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. കേസിലെ ഒന്നാംപ്രതി

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം; നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് അതിജീവിത

തിരുവല്ല സ്പായിലെ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ അതിജീവിതയുടെ വെളിപ്പെടുത്തൽ. താൻ നേരിട്ടത് അതിക്രൂരമായ പീഡനം എന്നാണ് അതിജീവിത പറയുന്നത്. സഹപ്രവർത്തക ഇതിന് ഒത്താശ ചെയ്തതായി

മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; ഡിസിപി വിനോദ് അന്വേഷിക്കും

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. ഡിസിപി വിനോദിനാണ് ചുമതല. മ്യൂസിയം പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കും. അപകടം നടന്ന

ജോസ് കെ മാണിയുടെ വികസന മുന്നേറ്റ യാത്ര ഇന്ന് കോട്ടയത്ത്

ജോസ് കെ. മാണി എംപി. നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ പത്തനംതിട്ട ജില്ലയിലെ അടൂര്‍, തിരുവല്ല

- Advertisement -
Ad image