മൂന്ന് വയസുകാരനെ തെരുവ് നായ കടിച്ചു

insight kerala

തിരുവനന്തപുരം: വീണ്ടും തെരുവുനായ ആക്രമണം. വാമനപുരത്ത് മൂന്നുവയസ്സുകാരനെ തെരുവ് നായ കടിച്ചു. മൂക്കിലും വായിലും നെറ്റിയിലും കടിയേറ്റു. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Article