insight kerala

Follow:
4916 Articles

വകുപ്പുകളിൽ വീണ്ടും മാറ്റം; ദേവസ്വം അനിൽകുമാറിന്; മുരളിയ്ക്ക് കായികം

വകുപ്പുകൾ വിഭജിക്കാനാകാതെ അവസാന നിമിഷവും തർക്കം തുടരുകയാണ്. ഏറെ നീളുന്ന ചർച്ചകൾക്കൊടുവിൽ നേരത്തെ തീരുമാനിച്ച വകുപ്പുകളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. കെ മുരളീധരന് ദേവസ്വം ഇല്ല. പകരം

മന്ത്രിമാർ രാത്രിയിൽ ബിഷപ്പ് ഹൗസിൽ; “ഫിഷറീസിൽ തർക്കം”

വകുപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ മന്ത്രിമാർ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുന്നു. മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി

സത്യപ്രതിജ്ഞയിൽ സതീശൻ “ജാതി വാൽ” ചൂണ്ടികാട്ടിയതിന് പിന്നിൽ?

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമാകുന്നു. എംഎൽഎ ആയിരുന്ന സമയത്തുള്ള സത്യപ്രതിജ്ഞ വീഡിയോയും

ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

തിരുവനന്തപുരം :മേയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ

സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ ഡോ. കെ.എം ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുന്‍

“കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം” തിരുവനന്തപുരം കമ്മറ്റിയിൽ രൂക്ഷ വിമർശനം

നേതൃത്വത്തിനെതിരായ കടന്നാക്രമണം സിപിഎമ്മിന്റെ എല്ലാ ജില്ലാ കമ്മിറ്റികളിലും തുടരുന്നു. തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റിലും അതിരൂക്ഷ വിമർശനമാണ് പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ ഉണ്ടായത്. കണ്ണൂർ ജില്ലാ

അക്രമകാരികളായ തെരുവുനായകളെ ദയവധം ചെയ്യാം, തെരുവുകളിൽനിന്ന് നീക്കണം- സുപ്രീം കോടതി I

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം

കിസാന്‍ ലോങ് മാര്‍ച്ചിന്റെ അണിയറ ശില്‍പ്പി; എഴുത്തുകാരനും പോളിറ്റ്ബ്യൂറോ അംഗവും; എം വി ഗോവിന്ദനെ മാറ്റി സെക്രട്ടറിയാക്കണമെന്ന് ആവശ്യം; കേരളാ സിപിഎമ്മിനെ രക്ഷിക്കാന്‍ ഡോ വിജുകൃഷ്ണന്‍ എത്തുമോ?

എം മാധവദാസ് തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സിപിഎം എന്ന പാര്‍ട്ടി കടന്നുപോവുന്നത്. ഇന്ത്യയില്‍ ഇന്ന് ഒരു സംസ്ഥാനത്തും അവര്‍ അധികാരത്തിലില്ല. 33 വര്‍ഷം ഭരിച്ച ബംഗാളില്‍

“ഉന്നത വിദ്യാഭ്യാസം തന്നാൽ ഫിഷറീസ് വേണം” ലീഗ്; “ഫിഷറീസ് ലീഗിന് നൽകരുത്” കോൺഗ്രസ്

മുസ്ലിം ലീഗ് കോൺഗ്രസും തമ്മിൽ ഏറ്റവും ഒടുവിൽ വകുപ്പ് വിഭജനത്തിൽ രൂക്ഷമായ തർക്കം. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകാതെ കോൺഗ്രസ് ഏറ്റെടുക്കുകയാണ്. മുൻ യുഡിഎഫ് സർക്കാരിന്റെ

മുഖ്യമന്ത്രിയ്ക്ക് ധനവും തുറമുഖവും നിയമവും വേണോ ? KC പക്ഷം

പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതായി കോൺഗ്രസിനുള്ളിൽ കെ സി പക്ഷത്തിന്റെ പരാതി.സാധാരണ മന്ത്രിസഭയിൽ ഓരോ മന്ത്രിമാരും കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട മൂന്നു വകുപ്പുകളാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ളത്.

- Advertisement -
Ad image