insight kerala

Follow:
4916 Articles

ചാണ്ടി ഉമ്മൻ എകെ ആൻ്റണിയെ വീണ്ടും കണ്ടു; പുതിയ നീക്കം?

അവസാനം നിമിഷം മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ ചാണ്ടി ഉമ്മൻ പരിഭവത്തിലാണ് എന്ന വാർത്തകൾക്കിടെ രാത്രിയോടെ എ കെ ആൻറണിയിലെ വീട്ടിലെത്തി ചാണ്ടി. അരമണിക്കൂറിലധികം സംസാരിച്ചു. "ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം

ലത്തീൻ സഭയിൽ മന്ത്രിയില്ല; ലത്തീൻ ആസ്ഥാനത്ത് ഓടിയെത്തി മുഖ്യമന്ത്രി സതീശൻ

ലത്തീൻ സമുദായത്തിന് ഇത്തവണ മന്ത്രിസഭീകരണം നടന്നപ്പോൾ പ്രാതിനിധ്യം ലഭിച്ചില്ല. കടുത്ത പ്രതിഷേധത്തിലായിരുന്നു ലത്തീൻ സഭ. ഇന്നലെ മുതൽ വിയോജിപ്പും പ്രതിഷേധവും സഭാപ്രതിനിധികൾ അറിയിച്ചിരുന്നു. ഇതേതുടർന്ന് സത്യപ്രതിജ്ഞ കഴിഞ്ഞ്

“ലിജു ജയിച്ചത് കരഞ്ഞ് കരഞ്ഞ്; ഞാൻ കരഞ്ഞത് വോട്ടിന് വേണ്ടിയല്ല” യു പ്രതിഭ

മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ.ലിജു ജയിച്ചത് ശരിയായ മാർഗ്ഗത്തിൽ അല്ല.കരഞ്ഞ് വോട്ട് വാങ്ങി. താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല.കരഞ്ഞല്ല വോട്ട് വാങ്ങേണ്ടത്. തെരഞ്ഞെടുപ്പ് കാലത്ത്

KSRTCയിൽ വനിതകൾക്ക് സൗജന്യ യാത്ര; ആശമാർക്ക് 3000 രൂപ കൂട്ടി; ഗൺമാന് എതിരെ അന്വേഷണം

UDF സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനം "തെരഞ്ഞെടുപ്പ് 5 ഗ്യാരണ്ടികൾ യുഡിഎഫ് നൽകിയിരുന്നു അതിലെ രണ്ട് ഗ്യാരണ്ടികൾ ആദ്യം മന്ത്രിസഭായോഗം നടപ്പാക്കാൻ തീരുമാനിച്ചു." "സ്ത്രീകൾക്ക് KSRTCയിൽ

ചുട്ടുപൊള്ളുന്ന വെയിലത്ത് പള്ളിത്തൂണില്‍ കുട്ടിയെ കെട്ടിയിടുന്നു! പിഞ്ചു ബാലന്‍മ്മാര്‍ ഇവിടെ അടിമകള്‍; എടത്വ പള്ളിയില്‍ ഗീവര്‍ഗീസ് പുണ്യാളനുവേണ്ടിയുള്ള അടിമയിരുത്തല്‍ ചടങ്ങിനെതിരെ സോഷ്യല്‍ മീഡിയ

എം മാധവദാസ് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് എം മാധവദാസ് തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരു പിതാവ് സ്വന്തം മകനെ പള്ളിത്തൂണിയില്‍ കെട്ടിയിടുകയാണ്. സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഒരു

സത്യപ്രതിജ്ഞ; സ്റ്റേഡിയത്തിനകത്തേക്ക് അണികളുടെ തള്ളിക്കയറ്റം; തിക്കുംതിരക്കും

കേരളത്തിന്റെ പ്രതീക്ഷകളിലേക്ക് വി.ഡി. സതീശൻ ഇന്ന് പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശക്തമായ സുരക്ഷാ വലയത്തിലാണ് സെൻട്രൽ സ്റ്റേഡിയവും പരിസരവും. നഗരത്തിൽ ഗതാഗത നിയന്ത്രണം രാവിലെ

വി ടി ബൽറാം ഉറപ്പിച്ചില്ല; ടി സിദിഖ് മതിയെന്ന് പ്രിയങ്ക

അവസാനവട്ട ചർച്ചകൾ തുടരുന്നു. മന്ത്രിസഭയിൽ കോൺഗ്രസിന്റെ അവസാനത്തെ ആളായി വി ടി ബൽറാം ഉണ്ടാകുമോ എന്നതിൽ ചർച്ച തുടരുന്നു. അതേസമയം മുസ്ലിം സമുദായത്തിൽ നിന്നുള്ള മന്ത്രിമാരുടെ മത്സരത്തിൽ

മുസ്ലിം സമുദായത്തിലെ മന്ത്രിമാർക്കായി കോൺഗ്രസിൽ തർക്കം

തർക്കം അവസാന നിമിഷം മുറുകുന്നു. മുസ്ലിം പ്രാതിനിധ്യമുള്ള മന്ത്രിമാർക്കായി കോൺഗ്രസിൽ തർക്കം മുറുകുന്നു. ടി.സിദ്ദിഖിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുറുകുന്നു. വയനാട്ടിൽ നിന്നുള്ള മന്ത്രി എന്ന നിലയിലാണ് സിദ്ദിഖിനെ

ചാണ്ടി ഉമ്മൻ മന്ത്രിയാകില്ല; വി ടി ബൽറാം സ്പീക്കർ ആകും; തിരുവഞ്ചൂർ മന്ത്രി

അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ മന്ത്രിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. അവസാനം വരെയും ഉയർന്നു കേട്ട പേരുകളിൽ ചിലരെ മാറ്റി മറ്റു ചിലരെ ഉൾപ്പെടുത്തും. ചാണ്ടി ഉമ്മൻ മന്ത്രിസഭയിൽ ഉണ്ടാകില്ല.

ഷാനിമോൾ അല്ലെങ്കിൽ സിദ്ദിഖ് ; ബൽറാം അല്ലെങ്കിൽ റോജി

മന്ത്രിസഭ രൂപീകരണ ത്തിനായി മാരത്തോൺ ചർച്ചകൾ തുടരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവർണർക്ക് മുഴുവൻ പട്ടികയും നൽകും. നാലുപേരുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഷാനിമോൾ ഉസ്മാൻ അല്ലെങ്കിൽ ടി

- Advertisement -
Ad image