സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു. നിപയും ഷിഗെല്ലയും എലിപ്പനിയും ഡെങ്കിയ്ക്കു പുറമേ ഇപ്പോൾ കോളറയും സ്ഥിരീകരിച്ചിരിക്കുകയാണ്. പാലക്കാടാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ രണ്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം…
ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര തീയതി തീരുമാനിച്ചു. ജൂലൈ 9 നാണ് സംസ്‌കാരം. മൂന്ന് ദിവസത്തെ വിലാപയാത്രയ്ക്ക് ശേഷമാണ് സംസ്കാരം നടക്കുക. ജന്മനാടായ…
പിണറായി വിജയനെ വിമർശിച്ച് ബിനോയ് വിശ്വം. "നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന് പരിശോധിക്കണം.…
തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താത്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ്…
അസമിൽ വ്യോമസേനയുടെ വിമാനം തകർന്നു. അസ്സമിലെ ജോർഹാട്ടിൽ വ്യോമസേന വിമാനം തകർന്നുവീണ് തീപിടിച്ചു. 5 സൈനികർക്ക് വീരമൃത്യു .സഹ പൈലറ്റ് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. AN-32 എന്ന…
എഡിജിപി തലം മുതല്‍ എസ്പിമാര്‍ വരെയുള്ള 30 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഐഎഎസിലെന്ന പോലെ ഇടത് സര്‍ക്കാര്‍…
തിരുവനന്തപുരം: സ്‌ഥലംമാറ്റ ഉത്തരവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീന. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും റീന പറഞ്ഞു. 15…
സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് ആരോഗ്യമന്ത്രിയുടെ വിശദീകരണം . മൂന്നുവർഷം പൂർത്തിയായതുകൊണ്ടാണ്. സർക്കാറിനോട് ആലോചിക്കാതെയാണ് ഡയറക്ടറുടെ പല നടപടികളും എന്ന് ആരോഗ്യമന്ത്രി വിമർശിച്ചു.…
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന് എസ് ഐ ടി യുടെ നോട്ടീസ്. സ്വർണപ്പാളി കൈമാറ്റ കേസിൽ ചോദ്യം ചെയ്യലിന്…
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി സർക്കാർ നിയമിച്ചത് വിവാദമായതോടെ പിന്മാറുകയാണ് സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ്…
Sign in to your account